അയ്യങ്കാവ് ഇസ്സത്തുൽ ഇസ്ലാം മദ്രസയിൽ “ഫത്ഹേ മുബാറക് “പ്രവേശനോൽസവം നടന്നു

ചുള്ളിക്കര : കുരുന്നുകൾ അറിവനുഭവങ്ങൾ തേടി മദ്രസയിലേക്ക്. റംസാൻ അവധിക്ക് ശേഷം അറിവിന്റെ ആദ്യാക്ഷരങ്ങൾ നുകരാനായി വിദ്യാർത്ഥികൾ അക്ഷര ലോകത്തേക്ക് ആദ്യ ചുവടുമായി മദ്രസ പ്രവേശനോത്സവത്തിനായി വിദ്യാർത്ഥികൾ…

Read More
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി PRD വാർത്താക്കുറിപ്പ്; കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർക്ക് സസ്‌പെൻഷൻ

കണ്ണൂര്‍: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പിആര്‍ഡി വാര്‍ത്താക്കുറിപ്പ് ഇറക്കിയ സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ജില്ലാ…

Read More
പാലത്തിൽ നിന്ന് ചൂണ്ടയിട്ട് മീന്‍പിടിക്കുന്നതിനിടെ കാറിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

കയ്യൂര്‍ : അരയാക്കടവ് പാലത്തിന് താഴെ ചൂണ്ടയിട്ട് മീന്‍പിടിക്കുന്നതിനിടയില്‍ കാറിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു.ഭീമനടി പാങ്കയം പാട്ടില്ലത്ത് ഹൗസില്‍ എറമുള്ളയുടെ മകന്‍ കെ.പി.മുഹമ്മദ് സാദാത്ത്(41) ആണ് മരണപ്പെട്ടത്.…

Read More
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം

എല്‍ഡിഎഫ് തൃക്കരിപ്പൂര്‍ മണ്ഡലം സ്ഥാനാര്‍ഥി വി.പി.പി മുസ്തഫയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം. വ്യാജ സന്ദേശത്തിനെതിരെ എല്‍ഡിഎഫ് തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി പി ജനാര്‍ദനന്‍, ജില്ലാ ഇലക്ട്രല്‍…

Read More
രാജപുരത്ത് അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ പഞ്ചായത്ത് നിർദ്ദേശം

കള്ളാർ: രാജപുരം തിരുക്കുടുംബ ഫൊറോന ദേവാലയം പൊളിച്ചതിനെത്തുടർന്ന് പഞ്ചായത്തിന്റെ അനുമതിയില്ലാതെ നിർമ്മിച്ച ഷീറ്റ് മേഞ്ഞ കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ കള്ളാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉത്തരവിട്ടു. ദേവാലയ സംരക്ഷണ സമിതി…

Read More
സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും സമരത്തിലേക്ക്

കോഴിക്കോട്: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും സമരം തുടങ്ങി. 26 പ്രമുഖ ആശുപത്രികളിലാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ (യുഎൻഎ) നേതൃത്വത്തിൽ സമരം പുനരാരംഭിച്ചത്. ഹൈക്കോടതി നിർദേശ…

Read More
സംസ്ഥാനത്ത് ചൂട് കൂടുന്നു; 12 ജില്ലകളിൽ യെല്ലോ അലർട്ട്, വൈകുന്നേരത്തെ വൈദ്യുതി ഉപഭോ​ഗം റെക്കോർഡ് കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നത് തുടരുമെന്നും ഉയർന്ന താപനില മുന്നറിയിപ്പിൽ മാറ്റമില്ലെന്നും കാലാവസ്ഥ വകുപ്പ്. 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇടുക്കി വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ…

Read More
വേനലവധിക്ക് മാറ്റമില്ല; വെട്ടിക്കുറച്ചെന്ന പ്രചാരണം വ്യാജമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മധ്യവേനൽ അവധി ഒരു മാസമായി വെട്ടിക്കുറച്ചെന്ന തരത്തിൽ സമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന സർക്കുലർ വ്യാജമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. മുൻ നിശ്ചയിച്ച പ്രകാരം തന്നെയാണ്…

Read More
മഞ്ചേശ്വരത്ത് എസ്ഡിപിഐ മത്സരിക്കില്ല; കെ എം അഷ്‌റഫ് പത്രിക പിന്‍വലിക്കും

കാസര്‍കോട്: മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി ലത്തീഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. മഞ്ചേശ്വരം…

Read More
ക്‌നാനായ സഭയ്ക്ക് പുറത്തുള്ള കത്തോലിക്കരെ വിവാഹം കഴിച്ചാല്‍ സഭയിലെ അംഗത്വം നഷ്ടമാകില്ല: ഹൈക്കോടതി

കൊച്ചി: സ്വസമുദായ വിവാഹ ആചാരം പാലിക്കാത്തവരെ ക്നാനായ സഭയില്‍ നിന്ന് പുറത്താക്കാനാവില്ലെന്ന് ഹൈക്കോടതി. സമുദായത്തിന് പുറത്തുള്ളവരെ വിവാഹം കഴിച്ചാല്‍ സഭയിലെ അംഗത്വം നഷ്ടമാകില്ലെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച്.…

Read More