കള്ളാർ വനിതാ സഹകരണ സംഘം ഷോറൂമിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

കള്ളാർ: കള്ളാർ ടൗണിൽ പ്രവർത്തിക്കുന്ന കള്ളാർ വനിതാ സഹകരണ സംഘത്തിന്റെ ഗൃഹോപകരണ ഷോറൂമിൽ വൻ തീപിടുത്തം. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഷോറൂമിലുണ്ടായിരുന്ന ഫ്രിഡ്ജ്, വാഷിംഗ്…

Read More
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. കോഴിക്കോട്, കണ്ണൂർ, കാസറകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട…

Read More
വീട്ടിലെ വോട്ടിന് നിയോഗിച്ച പോളിംഗ് ഉദ്യോഗസ്ഥരുമായി സംവദിക്കുന്നു ജില്ലാകളക്ടർ അർജുൻ പാണ്ഡ്യൻ

കാസർകോട്: ജില്ലാതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാകളക്ടർ അർജുൻ പാണ്ഡ്യൻ പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രം സന്ദർശിച്ച് വീട്ടിലെ വോട്ടിന് നിയോഗിച്ച പോളിംഗ് ഉദ്യോഗസ്ഥരുമായി സംവദിക്കുന്നു

Read More
കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ടു; സാധനങ്ങൾ കയറ്റിവന്ന ലോറി തലകീഴായി മറിഞ്ഞു

രാജപുരം: ബളാൽ – രാജപുരം റോഡിൽ സാധനങ്ങൾ കയറ്റി വന്ന ലോറി മറിഞ്ഞു. കോട്ടക്കുന്ന് ഭാഗത്തെ കുത്തനെയുള്ള കയറ്റം കയറുന്നതിനിടെയാണ് ചുവന്ന നിറത്തിലുള്ള ലോറി നിയന്ത്രണം വിട്ട്…

Read More
പോക്‌സോ കേസ് പ്രതി ജയില്‍ചാടി; മണിക്കൂറുകള്‍ക്കുളളില്‍ പിടികൂടി ഗുരുവായൂര്‍ പൊലീസ്

ചാവക്കാട്: സബ് ജയിലില്‍ നിന്ന് ചാടിപ്പോയ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി ഗുരുവായൂര്‍ പൊലീസ്. മലപ്പുറം എടക്കര പലേമാട് പുതിയത്ത് ശ്രീരാജ് (22) എന്ന റിമാന്‍ഡ് പ്രതിയാണ് ജയില്‍…

Read More
പരപ്പ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥകൾ തമ്മിൽ സംഘർഷം

പരപ്പ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥകൾ തമ്മിൽ സംഘർഷം പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർഥികളാണ് സ്കൂളിന് പുറത്ത് തമ്മിൽ ഏറ്റുമുട്ടിയത്. വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്ത്…

Read More
പാണത്തൂരിൽ പുതിയ ലയൺസ് ക്ലബ്ബ് ആരംഭിച്ചു.

പാണത്തൂർ : കോളിച്ചാൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാണത്തൂരിൽ പുതിയ ലയൺസ് ക്ലബ്ബ് ആരംഭിച്ചു. കോളിച്ചാൽ പ്രസിഡന്റ് സി ഒ ജോസിന്റെ അധ്യക്ഷതയിൽ ലയൺസ് ഗവർണർ രവി…

Read More
‘കന്നി വോട്ടര്‍ക്ക് ഹല്‍വ’; ‘മധുരമുളള വോട്ട്’ ക്യാംപെയ്‌നുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: ‘മധുരമുളള വോട്ട്’ തെരഞ്ഞെടുപ്പ് ക്യാംപെയ്‌നുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കന്നി വോട്ടര്‍മാര്‍ക്ക് ബൂത്തുകളില്‍ ഹല്‍വ വിതരണം ചെയ്യും. തെരഞ്ഞെടുത്ത ബൂത്തുകളിലാണ് യുവ വോട്ടര്‍മാര്‍ക്ക് മധുരം നല്‍കുക. യുവാക്കളെ…

Read More
സഹോദരിയുമായി വിവാഹേതര ബന്ധമെന്ന് ആരോപിച്ച് ഭാര്യാ സഹോദരനെ കൊന്ന് യുവാവ്; മൃതദേഹവുമായി പൊലീസ് സ്റ്റേഷനില്‍

ബെംഗളൂരു: സഹോദരിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യാ സഹോദരനെ കൊലപ്പെടുത്തി യുവാവ്. ബെംഗളൂവിലാണ് സംഭവം. മുപ്പതുകാരനായ ശ്രീനിവാസാണ് ഭാര്യാ സഹോദരന്‍ രഞ്ജിത്തിനെ (24) തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന്…

Read More
കാസർകോട് ഉൾപ്പെടെ ഉള്ള ജില്ലകളില്‍ ഇടിമിന്നലോടുകൂടി മഴപെയ്തു; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ. വരും മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ…

Read More