പാണത്തൂർ ടൗണിൽ മാസങ്ങളായി കേടായി കിടക്കുന്ന ഹൈമാസ് ലൈറ്റ് അറ്റകുറ്റപണി നടത്തി പ്രവർത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി പനത്തടി പഞ്ചായത്ത്‌ കമ്മറ്റി വിളക്കിന് മുന്നിൽ മെഴുകുതിരി കത്തിച്ച് സമരം നടത്തി.

പാണത്തൂർ – പാണത്തൂർ ടൗണിൽ മാസങ്ങളായി കത്താതെ കിടക്കുന്ന ഹൈമാസ് ലൈറ്റ് അറ്റകുറ്റപണി നടത്തി പ്രവർത്തനക്ഷമമാക്കാൻ അധികൃതർ ഇടപെടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ വിളക്കിന് മുന്നിൽ മെഴുകുതിരി കത്തിച്ച്…

Read More
മഴയിൽ കൊളപ്പുറം, ചെറുപനത്തടി റോഡിൽ ഇഞ്ചിക്കാല ചാക്കോയുടെ വീട്ടിന് സമീപത്തെ കൂറ്റൻ കല്ല് റോഡിൽ പതിച്ച് ഗതാഗത തടസ്സമുണ്ടായി.

ചെറുപനത്തടി : ശക്തമായ മഴയിൽ കൊളപ്പുറം, ചെറുപനത്തടി റോഡിൽ ഇഞ്ചിക്കാല ചാക്കോയുടെ വീട്ടിന് സമീപത്തെ കൂറ്റൻ കല്ല് റോഡിൽ പതിച്ച് ഗതാഗത തടസ്സമുണ്ടായി. വൈകിട്ട് 7 മണിയോടെയായിരുന്നു…

Read More
മയക്കുമരുന്ന് ശേഖരവുമായി മലയാളി യുവാവ് മംഗളുരുവിൽ അറസ്റ്റിൽ

മംഗളൂരു : മയക്കുമരുന്ന് ശേഖരവുമായി മലയാളി യുവാവ് മംഗളൂരുവിൽ അറസ്റ്റിൽ. എറണാകുളം സ്വദേശിയെ മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് പോലീസാണ് അറസ്റ്റ് ചെയ്തത്. മട്ടാഞ്ചേരി മൗലാന ആസാദ്…

Read More
തലശ്ശേരിയിലെ ബേക്കറിയിൽ 45 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ ഒന്നാം പ്രതിയുടെ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി.

തലശ്ശേരി : തലശ്ശേരിയിലെ ബേക്കറിയിൽ 45 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ ഒന്നാം പ്രതിയുടെ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി. കാസർകോട് ഉപ്പള സീപേൾ…

Read More
പാണത്തൂർ ഗവൺമെൻറ് വെൽഫെയർ ഹൈസ്കൂളിൽ എസ്പിസി ഓണം അവധിക്കാല ക്യാമ്പ് തുടങ്ങി.

പാണത്തൂർ – വിദ്യാർഥികളിൽ പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവന സന്നദ്ധതയും ലക്ഷ്യമിട്ടു സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കിയ സ്റ്റുഡൻസ് പോലീസ് കേഡറ്റിൻ്റെ മൂന്നു ദിവസത്തെ ഓണം…

Read More
ജനപ്രതിനിധികളെ സമരത്തിൽ പങ്കെടുപ്പിക്കാതെ നാട്ടുകാർ മേൽനടപ്പാതയ്ക്കായി പ്രതിഷേധവുമായി രംഗത്ത്.

കുമ്പള : ജനപ്രതിനിധികളെ സമരത്തിൽ പങ്കെടുപ്പിക്കാതെ നാട്ടുകാർ മേൽനടപ്പാതയ്ക്കായി പ്രതിഷേധവുമായി രംഗത്ത്. കുമ്പള ആരിക്കാടിയിലാണ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങിയത്. നിർമാണം പൂർത്തിയായതോടെ ദേശീയപാത മുറിച്ചുകടക്കാൻ മേൽനടപ്പാത വേണമെന്നാണ്…

Read More
വീയപുരം പുന്നമടയിലെ ജലരാജക്കന്മാർ. നെഹ്റു ട്രോഫി വള്ളംകളിയിൽ ചുണ്ടൻവള്ളങ്ങളുടെ ഫൈനലിൽ വീയാപുരത്തിന് വിജയം.

ആലപ്പുഴ: വീയപുരം പുന്നമടയിലെ ജലരാജക്കന്മാർ. നെഹ്റു ട്രോഫ് വള്ളംകളിയിൽ ചുണ്ടൻവള്ളങ്ങളുടെ ഫൈനലിൽ വീയാപുരത്തിന് വിജയം. നാലാം ട്രാക്കിലാണ് വിബിസിയുടെ വീയപുരം ചുണ്ടൻ തുഴയെറിഞ്ഞത്. പുന്നമട ബോട്ട് ക്ലബ്ബിൻ്റെ…

Read More
കണ്ണപുരം കീഴറയിലെ വീട്ടിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ വീട് പൂർണ്ണമായി തകർന്നു.

കണ്ണൂർ: കണ്ണൂർ കീഴറയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് വീട് വാടകയ്ക്കെടുത്ത അനൂപ്‌ മാലിക്കിനെതിരെ പൊലീസ് കേസെടുത്തു. സ്ഫോടകവസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഉത്സവങ്ങൾക്ക് വലിയതോതിൽ പടക്കം എത്തിച്ചു നൽകുന്നയാളാണ് അനൂപ്…

Read More
നെഹ്റു ട്രോഫി വള്ളംകളിക്ക് ഒരുങ്ങി പുന്നമടക്കാായൽ. ഇന്ന് നടക്കുന്ന മത്സര വള്ളം കളിയിൽ 21 ചുണ്ടൻ വള്ളങ്ങൾ അടക്കം 75 വള്ളങ്ങൾ മത്സരിക്കും.

71മത് നെഹ്റു ട്രോഫി വള്ളംകളിക്ക് ഒരുങ്ങി പുന്നമടക്കാായൽ. ഇന്ന് നടക്കുന്ന മത്സര വള്ളം കളിയിൽ 21 ചുണ്ടൻ വള്ളങ്ങൾ അടക്കം 75 വള്ളങ്ങൾ മത്സരിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക്…

Read More
സ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍ അതിരുവിട്ടപ്പോള്‍ അധ്യാപകന്‍ ശകാരിച്ചതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച് വിദ്യാര്‍ത്ഥി.

കോഴിക്കോട്: സ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍ അതിരുവിട്ടപ്പോള്‍ അധ്യാപകന്‍ ശകാരിച്ചതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച് വിദ്യാര്‍ത്ഥി. കോഴിക്കോട് വടകരയിലെ ഒരു സ്‌കൂളിലാണ് ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ അനിഷ്ട സംഭവങ്ങളുണ്ടായത്.…

Read More