കാസർകോട്: ട്രെയിനിൽ യാത്രക്കാരിയുടെ രണ്ട് മൊബൈൽ ഫോണുകൾ കവർന്ന കേസിൽ പ്രതി റെയിൽവേ പോലീസിന്റെ പിടിയിലായി. പന്നിപ്പാറ മുട്ടത്തൊടി സ്വദേശിയും കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപത്തെ ക്വാർട്ടേഴ്സിൽ…
Read More

കാസർകോട്: ട്രെയിനിൽ യാത്രക്കാരിയുടെ രണ്ട് മൊബൈൽ ഫോണുകൾ കവർന്ന കേസിൽ പ്രതി റെയിൽവേ പോലീസിന്റെ പിടിയിലായി. പന്നിപ്പാറ മുട്ടത്തൊടി സ്വദേശിയും കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപത്തെ ക്വാർട്ടേഴ്സിൽ…
Read More
ബളാൽ: ബളാൽ പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് കല്ലഞ്ചിറ കുഴിങ്ങാട് ഉന്നതിയിൽ ഇടിമിന്നലിനെ തുടർന്ന് വീടുകളുടെ വൈദ്യുത വയറിങ് കത്തിനശിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. കണക്കൂർ മാണിക്യൻ താമസിക്കുന്ന…
Read More
തിരുവനന്തപുരം: സാധാരണക്കാര്‍ക്ക് ആശ്വാസമായി ക്ഷേമപെന്‍ഷന്‍ അര്‍ഹതാ മാനദണ്ഡത്തില്‍ നിന്ന് വീട്ടിലെ എയര്‍ കണ്ടിഷന്‍ ഒഴിവാക്കി. 1000 സിസിയില്‍ താഴെയുള്ള വാഹനങ്ങളും ബാധകമാകില്ല. ഇവ രണ്ടും മാനദണ്ഡത്തില്‍ നിന്ന്…
Read More
കാസര്‍ഗോഡ് : മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടായി മുന്‍ എംഎല്‍എ എന്‍എ നെല്ലിക്കുന്നിനെ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്.…
Read More
ബേക്കൽ: അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന കാസർകോട്–കാഞ്ഞങ്ങാട് സംസ്ഥാനപാതയിലെ പള്ളിക്കര മേൽപ്പാലം തുറന്നു. ഇന്ന് രാവിലെയാണ് പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ഇതോടെ ദിവസങ്ങളായി അനുഭവപ്പെട്ടിരുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന ആശ്വാസത്തിലാണ് യാത്രക്കാർ.…
Read More
കാസർഗോഡ്: ഡിവൈഎഫ്ഐ കാസർഗോഡ് ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം.ജില്ലാ കമ്മിറ്റി യോഗം ജില്ലാ സെക്രട്ടറിയായി എം വി രതീഷിനെയും ജില്ലാ പ്രസിഡന്‍റായി വി ഗിനീഷിനെയും തെരഞ്ഞെടുത്തു. ജില്ലാ…
Read More
പനത്തടി:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പനത്തടി മണ്ഡലം സമ്മേളനം KSSPA ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ എം യു തോമസ് ഉദ്ഘാടനം ചെയ്തു. കെ ബാലകൃഷ്ണൻ അധ്യക്ഷത…
Read More
കാസര്‍കോട്: ഓട്ടോ െ്രഡെവറുടെ വീട് പട്ടാപ്പകല്‍ കുത്തിത്തുറന്ന് ഏഴരപ്പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘം അറസ്റ്റില്‍. കൊല്ലം, പറവൂരിലെ അഭിരാജ് (36),…
Read More
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ആസ്ഥാനമായി പുതുതായി രൂപീകരിച്ച ലയൺസ് ഡയമണ്ട് ക്ലബ്ബിലെ അംഗങ്ങൾക്കായി ‘റോർ ആൻഡ് റൈയിം’ എന്ന പേരിൽ ഓറിയന്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. മാവുങ്കാൽ നെല്ലിത്തറയിലെ ഗ്രീൻ…
Read More
പൂനെ: പ്രശസ്ത മ്യൂറൽ ചിത്രകാരൻ കെ.ആർ.സി. തായന്നൂരിന്റെ പത്താമത് ഏകാംഗ ചിത്രപ്രദർശനം ‘വർണ്ണയാത്ര’ പൂനെയിലെ രാജാ രവിവർമ്മ ആർട്ട് ഗ്യാലറിയിൽ ആറു ദിവസത്തെ പ്രദർശനത്തിനുശേഷം സമാപിച്ചു. കോടോം-ബേളൂർ…
Read More