പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അംഗങ്ങള്‍ക്ക് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കാന്‍ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ അംഗങ്ങള്‍ക്ക് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കാന്‍ ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം. ഹൈക്കോടതിയില്‍ നിന്ന്…

Read More
സംഘാടക സമിതി യോഗം ഒരു തവണ പോലും ചേര്‍ന്നില്ല; കായികമേള സംഘാടനത്തില്‍ ഗുരുതര വീഴ്ച

തൃശൂര്‍: തൃശ്ശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസ് സംഘാടനത്തില്‍ ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍. ഗെയിംസ് നടത്തിയത് സംഘാടക സമിതി യോഗം ചേരാതെയാണെന്നാണ് വിവരം. സംഘാടകസമിതി യോഗം ഒരുതവണ…

Read More
ഭര്‍ത്താവിന് സംശയരോഗം, സൈക്കോപാത്തിനെ പോലെ’,ബെല്‍റ്റ്, ഇടികല്ല്, കുക്കര്‍ അടക്കം ഉപയോഗിച്ച് മര്‍ദ്ദിച്ചുവെന്നും യുവതി

കൊല്ലം: സംസ്ഥാനത്ത് വീണ്ടും സ്ത്രീധന പീഡനം. പുത്തന്‍തുറ സ്വദേശിനിയാണ് പരാതിയുമായി രംഗത്തെത്തിയത്. യുവതിയുടെ ശരീരമാസകലം മുറിവേറ്റ പാടുകളുണ്ട്. ഇവരുടെ ഭര്‍ത്താവ് നന്ദു, ഭര്‍തൃപിതാവ് ദിനേശ്, ഭര്‍തൃമാതാവ് ജഗതമ്മ…

Read More
ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു. വ്യക്തിപരമാണ് രാജിയെന്ന് വിശദീകരണം. സെപ്റ്റംബർ 30ന് മേയർ വി വി രാജേഷിവന് കൗൺസിലർ…

Read More
അഭിമുഖ സമിതിയില്‍ നിന്ന് കണ്ഠരര് രാജീവരെ ഒഴിവാക്കി; മേല്‍ശാന്തി യോഗ്യതാ പട്ടികയില്‍ എട്ട് പേര്‍ മാത്രം

പത്തനംതിട്ട: ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖം നടത്തേണ്ട സമിതിയില്‍ നിന്ന് ശബരിമല മുന്‍ തന്ത്രി കണ്ഠരര് രാജീവരെ ഒഴിവാക്കി. ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിയായതും തന്ത്രി സ്ഥാനത്ത് നിന്നും…

Read More
അധ്യാപികമാരുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; 3 ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: അധ്യാപികമാരുടെ ചിത്രം മോര്‍ഫ് ചെയ്ത സംഭവത്തില്‍ മൂന്ന് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അധ്യാപികമാരുടെ ചിത്രം മോര്‍ഫ് ചെയ്ത്…

Read More
അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കില്ലെന്ന് സർക്കാർ: ചര്‍ച്ച പരാജയം; സമരം തുടരാന്‍ LPST റാങ്ക് ഹോള്‍ഡേഴ്സ്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് നടത്തിവരുന്ന സമരം തുടരും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീനുമായി എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ്…

Read More
ടൂറിസ്റ്റ് ബസുകൾക്ക് ഇഷ്ടമുള്ള നിറം കൊടുക്കാം; വെള്ളനിറം കളർ കോഡാക്കിയത് പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം കളർ കോഡാക്കിയത് പിൻവലിച്ചു. ഉടമകൾക്ക് ബസിന് ഇഷ്ടമുള്ള നിറം അടിക്കാം. ഇതുമായി ബന്ധപ്പെട്ട് സർക്കാർ വിജ്ഞാപനം പുറത്തിറക്കി. എന്നാൽ, ഹൈകോടതിയുടെ…

Read More
ഓണം ബംപർ 2026: ഒന്നാം സമ്മാനമായ 30 കോടി രൂപ TL 360615 എന്ന നമ്പറിന്

തിരുവനന്തപുരം: 2026ലെ ഓണം ബംപറിൻ്റെ ഒന്നാം സമ്മാനമായ 30 കോടി രൂപ TL 360615 എന്ന ടിക്കറ്റിന് തിരുവനന്തപുരം ലോട്ടറി ഭവനിൽ ആരോഗ്യമന്ത്രി കെ മുരളീധരനാണ് നറുക്കെടുപ്പ്…

Read More
കള്ളക്കടൽ പ്രതിഭാസം: സെപ്റ്റംബർ 26 മുതൽ 28 വരെ കേരള തീരത്ത് റെഡ് അലർട്ട്; അതീവ ജാഗ്രത

തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ മുഴുവൻ തീരദേശ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രമാണ് (INCOIS)…

Read More