സ്കൂട്ടറിൽ എംഡിഎംഎ കടത്ത്; ഉപ്പള സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ.

കാസർകോട്: സ്കൂട്ടറിൽ കടത്തുകയായിരുന്ന 18 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പള ബേക്കൂർ സ്വദേശി റിയാസ്, നെല്ലിക്കട്ട ചൂരിമൂലയിൽ താമസിക്കുന്ന റഫീഖ് എന്നിവരാണ് അറസ്റ്റിലായത്.…

Read More
കാഞ്ഞങ്ങാട് നഗരസഭ മുൻ കൗൺസിലറും മുതിർന്ന കോൺഗ്രസ് നേതാവ് അന്തരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ മുൻ കൗൺസിലറും മുതിർന്ന കോൺഗ്രസ് നേതാവുമായ അന്തുമായി കാർത്തികൻ (77)നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ദീർഘകാലം കർണാടകയിലെ തോട്ടം തൊഴിലാളിയായി ജോലി ചെയ്ത…

Read More
യുവാവിൻ്റെ ജീവൻ രക്ഷിക്കാൻ 100 രൂപ ചലഞ്ചുമായി ചികിത്സാ സമിതി

രാജപുരം: പൂടംകല്ല് മുണ്ടമാണിയിലെ രാജീവ് എം.വിജയൻ(42) മൈലോമ(മജ്ജയിലെ പ്ലാസ്മ‌ കോശങ്ങളെ ബാധിക്കുന്ന കാൻസർ) രോഗം ബാധിച്ച് ചികിത്സയിലിരിക്കെ മാസത്തിലധികമായി തലച്ചോറിൽ രക്ത സ്രാവമുണ്ടായതിനെ തുടർന്ന് ഒരു ചികിത്സാ…

Read More
68-ാമത് ഹോസ്ദുർഗ് ഉപജില്ലാ സ്കൂൾ ഒളിമ്പിക്സിന്റെ ദീപശിഖ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും സ്റ്റേഡിയത്തിലേക്ക് എത്തിച്ചു.

നീലേശ്വരം: നാളെ മുതൽ 10 വരെ​ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ പള്ളിക്കര സെന്റ് ആന്റ്സ് സ്കൂൾ ആതിഥ്യമരുളുന്ന 68-ാമത് ഹോസ്ദുർഗ് ഉപജില്ലാ സ്കൂൾ ഒളിമ്പിക്സിന്റെ ദീപശിഖ കാഞ്ഞങ്ങാട്…

Read More
കാസർകോട് നടന്നത് വിദ്യാർത്ഥികളെ വെല്ലുവിളിച്ചുള്ള പരിപാടി, വർഗീയത പറയുന്ന ആളെ തിരഞ്ഞുപിടിച്ച് കൊണ്ടുവരികയാണ്’

കോഴിക്കോട്: കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ സംഘടിപ്പിച്ച വന്ദേമാതരം സെമിനാറില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ജെ നന്ദകുമാറിനെ മുഖ്യപ്രഭാഷകനായി ഉള്‍പ്പെടുത്തിയതില്‍ രൂക്ഷ വിമര്‍ശനവുമായി എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്.…

Read More
സേവനമാണ് സമാജത്തിന് വേണ്ടി ചെയ്യേണ്ട ഏറ്റവും വലിയ കർത്തവ്യം. ശ്രീമദ് ചിദാനന്ദപുരി സ്വാമികൾ .

ബളാംതോട് – നമുക്ക് സമാജത്തിന് വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കർത്തവും സേവനമാണെന്ന് ശ്രീമദ് ചിദാനന്ദപുരി സ്വാമികൾ പറഞ്ഞു. ബളാംതോട് മായത്തി ശ്രീ ഭഗവതി ക്ഷേത്രത്തിൽ…

Read More
സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം

കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. കോഴിക്കോട് കാറ്റിലും മഴയിലും മരം കടപുഴകി വീടിന് മുകളില്‍ വീണ് ദമ്പതിമാര്‍ക്ക് പരിക്കേറ്റു. ബാലുശ്ശേരി കൈതച്ചാലിന് സമീപമാണ്…

Read More
പനത്തടി ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2026: സംഘാടക സമിതി രൂപീകരണ യോഗം 12-ന്

പാണത്തൂർ: പനത്തടി ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2026 ന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരണ യോഗം ചേരുന്നു.ഒക്ടോബർ 12-ാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്…

Read More
കാസർകോട്ടെ ഗതാഗതക്കുരുക്കിന് പരിഹാരമില്ലെങ്കിൽ ഒക്ടോബർ 10 മുതൽ പഴയ ബസ് സ്റ്റാൻഡ് ബഹിഷ്‌കരിക്കുമെന്ന് സ്വകാര്യ ബസുടമകൾ

കാസർകോട്: നഗരത്തിലെ അശാസ്ത്രീയ പാർക്കിംഗും വഴിയോരക്കച്ചവടവും മൂലം ഉണ്ടാകുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ച്, ഒക്ടോബർ 10 മുതൽ സ്വകാര്യ ബസുകൾ പഴയ ബസ് സ്റ്റാൻഡിലേക്കുള്ള സർവീസ് അവസാനിപ്പിക്കാൻ…

Read More
പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അംഗങ്ങള്‍ക്ക് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കാന്‍ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ അംഗങ്ങള്‍ക്ക് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കാന്‍ ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം. ഹൈക്കോടതിയില്‍ നിന്ന്…

Read More