നായ്ക്കയം തട്ടിൽ കനത്ത മഴയിൽ ഉരുൾപൊട്ടി.

രാജപുരം: നായ്ക്കയം തട്ടിൽ കെ.വി.ഗോപാലകൃഷ്ണൻ മാസ്റ്ററുടെ കൃഷിസ്ഥലത്ത് ശക്തമായ മഴയിൽ ഉരുൾ പൊട്ടി. വ്യാപക കൃഷി നഷ്ടം .വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി.മുരളി , ബേളൂർ വില്ലേജ് ഓഫീസർ…

Read More
വീടിന് ഷോട്ട് സർക്യൂട്ട് മൂലം തീ പിടിച്ചു ടി.വി, ഫാൻ മേശ എന്നിവ കത്തി നശിക്കുകയും വിടിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

കള്ളാർ പഞ്ചായത്തിലെ അരയാർ പള്ളം വെള്ളച്ചി പി.കെ എന്നവരുടെ വീടിന് ഷോട്ട് സർക്യൂട്ട് മൂലം തീ പിടിച്ചു ടി.വി, ഫാൻ മേശ എന്നിവ കത്തി നശിക്കുകയും വിടിന്…

Read More
കോളിച്ചാൽ കോഴിചിറ്റ ഉന്നതിയിലെ എസ്. സുനിൽ (36)നിര്യാതനായി

ചെറുപനത്തടി: കോളിച്ചാൽ കോഴിചിറ്റ ഉന്നതിയിലെ എസ്. സുനിൽ (36) കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിര്യാതനായി. ഭാര്യ: സുകന്യ, മകൾ:നിഹാ, മാതാവ്: നാരായണി, സഹോദരൻ:എസ്. സുരേഷ് (യൂണിയൻ ബാങ്ക്,…

Read More
കുമ്പള പഞ്ചായത്ത് പ്രസിഡൻറിനെതിരെ അവിശ്വാസത്തിന്‌ നോട്ടീസ് നൽകി ബിജെപി

കുമ്പള : ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡൻറ് യു.പി.താഹിറ യൂസഫിനെതിരെ അവിശ്വാസപ്രമേയത്തിന്‌ നോട്ടീസ് നൽകി ബിജെപി അംഗങ്ങൾ. ബുധനാഴ്ച ഉച്ചയ്ക്കാണ് ഗ്രാമപ്പഞ്ചായത്തംഗം കെ.മോഹനയുടെ നേതൃത്വത്തിൽ ബിജെപി അംഗങ്ങൾ കാസർകോട് ബ്ലോക്ക്…

Read More
സിപിഎം പ്രവർത്തകർ സ്കൂളിൽ കയറി എംഎസ്എഫ് പ്രവർത്തകരെ മർദിച്ചതായി പരാതി

ബോവിക്കാനം : സ്കൂളിൽ കയറിയുള്ള സിപിഎം പ്രവർത്തകരുടെ അക്രമത്തിൽ നാല് എംഎസ്എഫ് പ്രവർത്തകർക്ക് പരിക്കേറ്റതായി പരാതി. ഇരിയണ്ണി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ രണ്ടാംവർഷ…

Read More
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ മുന്നറിയിപ്പ്.കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.

കാസർകോട്: ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജൂലൈ 18ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ കനത്ത മഴ തുടരുകയുംപ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും…

Read More
വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ (13) ആണ് മരിച്ചത്.

കൊല്ലം: വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ (13) ആണ് മരിച്ചത്. കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ വീണ…

Read More
ഇന്ന് കർക്കടകം ഒന്ന്; ഇനി രാമായണ പാരായണത്തിന്‍റെ നാളുകള്‍

രാമായണ പുണ്യമാസത്തിനു തുടക്കം കുറിച്ച് ഇന്ന് കർക്കടകം ഒന്ന്. രാമായണത്തിന്റെ പൊരുളും നന്മയും പകർന്നു നൽകുന്ന രാമായണ മാസത്തിന് ഇന്ന് തുടക്കമായി. ഭക്തിയും വ്രതപുണ്യവും നിറയുന്ന രാമായണ…

Read More
തൊഴിൽ പദ്ധതിയായ പ്രകൃതി പൗൾട്രി ഫാം”സംഭ്രമം” പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു.

പാണത്തൂർ – പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വർഷത്തെ സ്വയം തൊഴിൽ പദ്ധതിയായ പ്രകൃതി പൗൾട്രി ഫാം”സംഭ്രമം” പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം…

Read More
കർക്കിടക മാസത്തിൽ കേരളത്തിൽ പെരുമഴയാകുമോയെന്ന ആശങ്ക പരത്തി അതിതീവ്ര മഴ തുടരുന്നു.

തിരുവനന്തപുരം: കർക്കിടക മാസത്തിൽ കേരളത്തിൽ പെരുമഴയാകുമോയെന്ന ആശങ്ക പരത്തി അതിതീവ്ര മഴ തുടരുന്നു. അർധ രാത്രിയും വിവിധ ജില്ലകളിൽ പെരുമഴ തുടരുകയാണ്. രാത്രി 12 മണിക്ക് ശേഷം…

Read More