കൊട്ടോടിയിലെ തച്ചേരിയിൽ ഉതുപ്പാൻ (75) അന്തരിച്ചു.

രാജപുരം : കൊട്ടോടിയിലെ തച്ചേരിയിൽ ഉതുപ്പാൻ (75) അന്തരിച്ചു. സംസ്കാരം (19.7.25) രാവിലെ 10.30ന് ഭവനത്തിൽ ആരംഭിച്ച് കൊട്ടോടി സെന്റ് ആൻസ് പള്ളിയിൽ. ഭാര്യ: പരേതയായ ചിന്നമ്മ…

Read More
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനാചരണം നടത്തി കള്ളാർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി

കള്ളാർ : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമദിനം കള്ളാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. മണ്ഡലം കമ്മിറ്റി ഓഫീസിലും കള്ളാർ ടൗണിലും പുഷ്പാർച്ചനയും അനുസ്മരണ…

Read More
കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജൂലൈ 19ന് ശനിയാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജില്ലയിൽ കനത്ത മഴ തുടരുകയുംപ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട് .ഇതിന്റെ പശ്ചാത്തലത്തിൽ ജനസുരക്ഷയെ മുൻനിർത്തി ജൂലൈ 19ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ…

Read More
പതിനേഴുകാരിയെ കിടപ്പുമുറിയില്‍ കയറി ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ എരിക്കുളത്തെ 21കാരനെതിരെ നീലേശ്വരം പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു.

നീലേശ്വരം: നീലേശ്വരം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ പതിനേഴുകാരിയെ കിടപ്പുമുറിയില്‍ കയറി ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ എരിക്കുളത്തെ 21കാരനെതിരെ നീലേശ്വരം പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. കഴിഞ്ഞ മാർച്ച്‌…

Read More
കാസർകോട് ജില്ലയിൽ റെഡ് അലെർട്ടും അതിശക്തമായ മഴയും; റാണിപുരം ട്രക്കിംഗ് താൽക്കാലികമായി നിർത്തി വച്ചു .

റാണിപുരം : കാസർകോട് ജില്ലയിൽ റെഡ് അലെർട്ടും മഴ അതിശക്തമാകും എന്നുള്ള കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പും പരിഗണിച്ച് റാണിപുരം ട്രക്കിംഗ് നാളെ (19.07.25) മുതൽ താൽക്കാലികമായി നിർത്തി…

Read More
മുന്‍ പനത്തടി വില്ലേജ് ഓഫീസറും, ഡെപ്യൂട്ടി തഹസില്‍ദാറുമായിരുന്ന കുശവന്‍കുന്നിലെ പി എം ബാലകൃഷ്ണന്‍ അന്തരിച്ചു

മാവുങ്കാല്‍: മുന്‍ പനത്തടി വില്ലേജ് ഓഫീസറും, ഡെപ്യൂട്ടി തഹസില്‍ദാറുമായിരുന്ന കുശവന്‍കുന്നിലെ പിഎം ബാലകൃഷ്ണന്‍ (78) അന്തരിച്ചു. ദീർഘകാലം പനത്തടിയിൽ സ്ഥിര താമസക്കാരനായിരുന്ന അദ്ദേഹം പനത്തടി വില്ലേജ് ഓഫീസറും,…

Read More
പാണത്തൂർ പ്ലാന്റേഷൻ കോർപ്പറേഷനിൽ പണിയെടുക്കുന്ന ഹിറ്റാച്ചി ഡ്രൈവറുടെ സഹായിയെ ഒഴുക്കിൽപ്പെട്ട് കാണാതായതായി

പാണത്തൂർ പ്ലാന്റേഷൻ കോർപ്പറേഷനിൽ പണിയെടുക്കുന്ന ഹിറ്റാച്ചി ഡ്രൈവറുടെ സഹായിയെ ഒഴുക്കിൽപ്പെട്ട് കാണാതായതായി സംശയിക്കുന്നു. ഹിറ്റാച്ചി ഡ്രൈവറുടെ സഹായി അനിലെന്ന ദുർഗപ്പയെയാണ് കാണാതായത് .പാണത്തൂർ മഞ്ഞടക്കം പുഴയിൽ വീണതായി…

Read More
പാണത്തൂർ കാഞ്ഞിരത്തിങ്കാൽ ശ്രീ അയ്യപ്പ ക്ഷേത്രം മാതൃ സമിതിയുടെ നേതൃത്വത്തിൽ രാമയണ മാസാചരണത്തിന്റെ ഭാഗമായി മാതൃസംഗമം നടത്തും.

പാണത്തൂർ കാഞ്ഞിരത്തിങ്കാൽ ശ്രീ അയ്യപ്പ ക്ഷേത്രം മാതൃ സമിതിയുടെ നേതൃത്വത്തിൽ 20 ന് രാവിലെ 9 മണിക്ക് രാമയണ മാസാചരണത്തിന്റെ ഭാഗമായി മാതൃസംഗമം നടത്തും. വിവിധ ക്ഷേത്ര…

Read More
ബൈക്കിൽ മൂന്നു കിലോ കഞ്ചാവ് കടത്തിയ കേസിൽ പാവൂർ സ്വദേശിയായ യുവാവിന് രണ്ട് വർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.

കാസർകോട്: ബൈക്കിൽ മൂന്നു കിലോ കഞ്ചാവ് കടത്തിയ കേസിൽ പാവൂർ സ്വദേശിയായ യുവാവിന് രണ്ട് വർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പാവൂർ ഗീർകട്ട…

Read More
അതി തീവ്ര മഴ,കാസർകോട് റെഡ് അലർട്ട് ; പ്രളയ സാധ്യത മുന്നറിയിപ്പ്, ഉപ്പള,ഷിറിയ,മൊഗ്രാല്‍, ചന്ദ്രഗിരി,നിലേശ്വരം,കാര്യംക്കോട് തുടങ്ങിയ തീരങ്ങളിൽ ജാഗ്രതാ നിർദ്ദേശം

കേരളത്തില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പ്രളയ സാധ്യത മുന്നറിയിപ്പ് പുറത്തിറക്കി സംസ്ഥാന ജലസേചന വകുപ്പും, കേന്ദ്ര ജല കമ്മീഷനും. അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന…

Read More