പാണത്തൂർ കാഞ്ഞിരത്തിങ്കാൽ ശ്രീ അയ്യപ്പ ക്ഷേത്രം മാതൃ സമിതിയുടെ നേതൃത്വത്തിൽ 20 ന് രാവിലെ 9 മണിക്ക് രാമയണ മാസാചരണത്തിന്റെ ഭാഗമായി മാതൃസംഗമം നടത്തും. വിവിധ ക്ഷേത്ര മാതൃ സമിതിയംഗങ്ങൾ പങ്കെടുക്കുന്ന സംഗമം കുണ്ടംകുഴി ഇന്ദിരക്കുട്ടി ടീച്ചർ നയിക്കും. ചടങ്ങിൽ മുൻ ക്ഷേത്ര സമിതിയംഗങ്ങളെ ആദരിക്കും. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിളയിച്ച വരുൾപ്പടെ വിവിധ മേഖലകളിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കൽ, അന്നദാനം എന്നിവയുമുണ്ടാകും.
പാണത്തൂർ കാഞ്ഞിരത്തിങ്കാൽ ശ്രീ അയ്യപ്പ ക്ഷേത്രം മാതൃ സമിതിയുടെ നേതൃത്വത്തിൽ രാമയണ മാസാചരണത്തിന്റെ ഭാഗമായി മാതൃസംഗമം നടത്തും.











Leave a Reply