സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രിയദർശിനി നാളെ മുതൽ ഓടി തുടങ്ങും
പാണത്തൂർ : കേരളത്തിൽ യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന സ്ത്രീകൾക്ക് സൗജന്യ യാത്ര നാളെ മുതൽ. ജൂൺ 15 ന് രാവിലെ 8.30 ബഹു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ശേഷം രാവിടെ 9 മണി മുതൽ 0 ടിക്കറ്റ് ലഭ്യമായി തുടങ്ങും. അതിന് മുൻപ് ബസ്സിൽ കയറുന്നവർക്ക് സൗജന്യം ലഭ്യമല്ല. സ്തീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസുകൾ തിരിച്ചറിയുവാൻ ‘പ്രിയദർശിനി’ സ്റ്റിക്കർ പതിച്ചിട്ടുണ്ടാകുമെന്നും അറിയിപ്പ്. കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്.
പാണത്തൂർ – കാഞ്ഞങ്ങാട്, കാഞ്ഞങ്ങാട് – പാണത്തൂർ
KSRTC SERVICE സമയം
▪️▪️▪️▪️▪️▪️▪️▪️▪️
പാണത്തൂർ TO കാഞ്ഞങ്ങാട്
4.00 AM
5.00 AM
5.50 AM
6.05 AM-
6.30 AM- ബന്തടുക്ക
6 .50 AM- കാസർഗോഡ്
7.10 AM
7.50 AM
8.20 AM
8.45 AM
9.15 AM
10.05 AM
10.35 AM
12.15 PM
12.45 PM
01.45 PM
04 15 PM
05.00PM
05.10 PM
05.40 PM
05.50 PM
06.20 PM
07.40 PM
കാഞ്ഞങ്ങാട് TO പാണത്തൂർ
05.50 AM- സുള്ള്യ
06.20AM
06.55 AM
07.15 AM
07.30AM
08.00 AM- റാണിപുരം
08.35 AM- സുള്ള്യ
08.50 AM
10.25 AM
12.15 AM
01 . 40 PM- സുള്ള്യ
02 .30 PM
02.55 PM- റാണിപുരം
03.10PM
03.35 PM
03.50 PM
05.20 PM
06 . 10 PM
06.35 PM
06.50 PM
07.20 PM കോളിച്ചാൽ ബന്തടുക്ക
07.40 PM
08.00 PM
08.15 PM
09 . 15 PM











Leave a Reply