തുടി സാംസ്കാരിക വേദി വിജയോത്സവും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ച കുട്ടികൾ അനുമോദനം നടന്നു.

പൂടംകല്ല്:കാസർഗോഡ് ജില്ലയിലെ മാവിലൻ മലവേട്ടുവൻ വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യം വെച്ചു കൊണ്ട് . അംബേദ്‌കർ വിദ്യാഭ്യാസ പ്രവർത്തന ങ്ങളുടെ ഭാഗമായി ഉന്നത വിജയം നേടുന്ന കുട്ടികൾക്ക് ക്യാഷ് അവാർഡും അനുമോദ നവും നൽകുന്നു. ഉന്നതവിദ്യാഭ്യാസത്തിനും ജോലിക്കുമുള്ള അവസരങ്ങൾ പരിചയപ്പെ ടുത്തിക്കൊണ്ട് എല്ലാവർഷവും കരിയർ ഗൈഡൻസ് ക്ലാസുകൾ നടത്തിവരുന്നു. പ്രൊഫ ഷണൽ കോഴ്‌സുകൾക്കുള്ള അഡ്‌മിഷൻ നേടുന്ന കുട്ടികൾക്ക് ക്യാഷ് അവാർഡും പ്രോത്സാഹനവും നൽകിവരുന്നു. ഈ രീതിയിൽ ഗോത്രമേഖലയിലെ വിവിധങ്ങളായ പുരോഗമനശ്രമങ്ങൾക്ക് തുടിയോടൊപ്പം ഗോത്രത്തിലെ അഭ്യസ്‌ത വിദ്യരും ഉദ്യോഗ സ്ഥരും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.വിജയോത്സവം പൂടംകല്ല് പൈനിക്കരയിലെ ജോയ്‌സ് ഹോംസ്റ്റേയിൽവെച്ചു നടത്തി.കരിയർ കൗൺസിലിംഗ് ക്ലാസ്സ് ബിജു കെ
കോമേഴ്‌സ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ, ഗവ. കോളേജ് ക്ലാസ്സ്‌ എടുത്തു.സ്വാഗതം
ഡോ. യു.ബാലകൃഷ്‌ണൻ പറഞ്ഞു. കമലാക്ഷൻ കുക്കോൽ (ചെയർമാൻ, തുടി സാംസ്‌കാരിക വേദി)അദ്യക്ഷതവഹിച്ചു.ഉദ്ഘാടനം രജിത കെ (പ്രസിഡൻ്റ്, കള്ളാർ ഗ്രാമപഞ്ചായത്ത് നിർ വാഹിച്ചു. രേഖ സി സതീഷ്. എo, ദിനേഷ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. മോഹനൻ കോട്ട പ്പാറ നന്ദി പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *