മാവുങ്കാല്‍: മുന്‍ പനത്തടി വില്ലേജ് ഓഫീസറും, ഡെപ്യൂട്ടി തഹസില്‍ദാറുമായിരുന്ന കുശവന്‍കുന്നിലെ പിഎം ബാലകൃഷ്ണന്‍ (78) അന്തരിച്ചു. ദീർഘകാലം പനത്തടിയിൽ സ്ഥിര താമസക്കാരനായിരുന്ന അദ്ദേഹം പനത്തടി വില്ലേജ് ഓഫീസറും, പിന്നീട് ഡെപ്യൂട്ടി തഹസിൽദാറും ആയി സർവ്വീസിൽ നിന്നും വിരമിച്ച് കാഞ്ഞങ്ങാട് മാവുങ്കാലിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.
ഭാര്യ: ഗീത.മകള്‍ :സായ് മീര . മരുമകന്‍:വിഷ്ണു. സഹോദരങ്ങള്‍: നാരായണന്‍,ഗൗരി, കമലാക്ഷന്‍ (ആര്‍ ഡി ഒ) കൃപലാനി, രാജന്‍ ഗുരുക്കള്‍. സംസ്‌കരം നാളെ രാവിലെ 10 മണിക്ക് ആനന്ദാശ്രമം പൊതു ശ്മശാനത്തിൽ.

മുന്‍ പനത്തടി വില്ലേജ് ഓഫീസറും, ഡെപ്യൂട്ടി തഹസില്‍ദാറുമായിരുന്ന കുശവന്‍കുന്നിലെ പി എം ബാലകൃഷ്ണന്‍ അന്തരിച്ചു











Leave a Reply