കായകല്പ പുരസ്കാരം; പിലിക്കോട് ഗവ. ആയുർവേദ ഡിസ്പെൻസറി സംസ്ഥാനത്ത് ഒന്നാമത്

പിലിക്കോട്: ആയുഷ് സ്ഥപനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിൻ്റെ കായകല്പ പുരസ്കാരത്തിന് മികച്ച സ്ഥാപനത്തിനുള്ള സംസ്ഥന പുരസ്കാരത്തിന് പിലിക്കോട് ആയുർവേദ ഡിസ്പെൻസറി അർഹമായി.സ്ഥാപനത്തിലെ സേവനത്തിന്റെ ഗുണനിലവാരം, അടിസ്ഥാന സൗകര്യ വികസനം,ഭൗതിക…

Read More
തൃക്കണ്ണാട്ടെ കടലാക്രമണം; അടിയന്തിര സഹായം ആവശ്യപ്പെട്ട് എംഎൽഎമാർ മന്ത്രി റോഷി അഗസ്റ്റിനെ കണ്ടു

ബേക്കൽ: തൃക്കണ്ണാട് പരിസരത്ത് രൂക്ഷമാകുന്ന കടലാക്രമണം ചെറുക്കുന്നതിന് അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെ എംഎൽഎമാരായ സിഎച്ച് കുഞ്ഞമ്പു, എം രാജഗോപാലൻ എന്നിവർ…

Read More
ഷിരൂരിൽ മരിച്ച അർജുന്റെ ജീവിതം പുസ്തകമാകുന്നു,മഞ്ചേശ്വരം എം.എൽ.എ. എ.കെ.എം അഷ്റഫ് ആണ് പുസ്തകം രചിക്കുന്നത്

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ജീവിതം പുസ്തകമാകുന്നു. മഞ്ചേശ്വരം എം.എൽ.എ. എ.കെ.എം അഷ്റഫ് ആണ് പുസ്തകം രചിക്കുന്നത്. പുസ്തകത്തിൻറെ 70 ശതമാനം…

Read More
നാളെ കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു

കാസർകോട്: ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട് ഇതിന്റെ പശ്ചാത്തലത്തിൽ ജനസുരക്ഷയെ…

Read More
കുറ്റിക്കോൽ ഗവ. ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ലോക പാമ്പ് ദിനത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി

കുറ്റിക്കോൽ: കുറ്റിക്കോൽ ഗവ. ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കേരളത്തിലെ പാമ്പുകളെക്കുറിച്ചും പാമ്പ് കടിയേറ്റാൽ ചെയ്യേണ്ട അടിയന്തിര കാര്യങ്ങളെക്കുറിച്ചും കടിയേൽക്കാതിരിക്കാനുള്ള മുൻകരുതലുകളെക്കുറിച്ചുമുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. കേരള…

Read More
ഫുട്ബോളിൽ ജില്ലാ ടീമിൽ ഇടം നേടി നാടിന്റെ അഭിമാനമായി അജുൽ കൃഷ്ണ .

പാണത്തൂർ – ആലപ്പുഴയിൽ വച്ച് നടക്കുന്ന അന്തർ ജില്ലാ സംസ്ഥാന സുബ്ജൂനിയർ ആൺകുട്ടികളുടെ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കാസർഗോഡ് ജില്ലാ ടീമിൽ ഇടം പനത്തടി പഞ്ചായത്തിലെ ചെറുപനത്തടിയിലെ…

Read More
സോഷ്യൽ മീഡിയസെൽ നിലവിലിരിക്കെ നവമാധ്യമ ഇടപെടലിന് സ്വതന്ത്ര പ്രൊഫൈലുകളെ കൂടെ നിർത്താൻ കർമ്മപദ്ധതിയൊരുക്കി സിപിഎം.

തിരുവനന്തപുരം: ഔദ്യോഗിക സോഷ്യൽ മീഡിയസെൽ നിലവിലിരിക്കെ നവമാധ്യമ ഇടപെടലിന് സ്വതന്ത്ര പ്രൊഫൈലുകളെ കൂടെ നിർത്താൻ കർമ്മപദ്ധതിയൊരുക്കി സിപിഎം. എംവി നികേഷ് കുമാറിൻറെ നേതൃത്വത്തിലുള്ള സെല്ലിൻറെ നിർദ്ദേശങ്ങൾ ഇതുവരെ…

Read More
മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ ചരമവാര്‍ഷികത്തില്‍ ക്യാമ്പെയ്‌നുമായി ബിജെപി.

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ ചരമവാര്‍ഷികത്തില്‍ ക്യാമ്പെയ്‌നുമായി ബിജെപി. അബ്ദുല്‍ കലാമിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ‘കലാം കോ സലാം’ ക്യാമ്പെയ്‌നാണ് ബിജെപി തുടക്കമിടുന്നത്. ജൂലൈ…

Read More
കണ്ടോത്ത് യുവാവ് കുളത്തിൽ മുങ്ങി മരിച്ചു.

പയ്യന്നൂർ : കണ്ടോത്ത് യുവാവ് കുളത്തിൽ മുങ്ങി മരിച്ചു.തൃക്കരിപ്പൂർ സ്വദേശി ആഷിഖ് (27) ആണ് അപകടത്തിൽപ്പെട്ടത്.വൈകിട്ട് 6 മണിയോടെയാണ് സംഭവം.ദേശീയ പാതയിൽ കണ്ടോത്ത് വടക്കേ കുളത്തിൽ കുളിക്കാനിറ…

Read More
പാൽവില ഉടനടി കൂട്ടേണ്ടതില്ലെന്ന് മിൽമ ഭരണസമിതി യോഗത്തിൽ തീരുമാനം.

കോട്ടയം: പാൽവില ഉടനടി കൂട്ടേണ്ടതില്ലെന്ന് മിൽമ ഭരണസമിതി യോഗത്തിൽ തീരുമാനം. വിവിധ മേഖലാ യൂനിയനുകളുടെ നിർദേശം ചർച്ച ചെയ്യാൻ മിൽമ ഭരണസമിതി ഇന്ന് യോഗം ചേർന്നിരുന്നു. തിരുവനന്തപുരം,…

Read More