ചെറുപനത്തടി: കോളിച്ചാൽ കോഴിചിറ്റ ഉന്നതിയിലെ എസ്. സുനിൽ (36) കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിര്യാതനായി. ഭാര്യ: സുകന്യ, മകൾ:നിഹാ, മാതാവ്: നാരായണി, സഹോദരൻ:എസ്. സുരേഷ് (യൂണിയൻ ബാങ്ക്, വെള്ളരിക്കുണ്ട് ).
കോളിച്ചാൽ കോഴിചിറ്റ ഉന്നതിയിലെ എസ്. സുനിൽ (36)നിര്യാതനായി












Leave a Reply