വീടിന് ഷോട്ട് സർക്യൂട്ട് മൂലം തീ പിടിച്ചു ടി.വി, ഫാൻ മേശ എന്നിവ കത്തി നശിക്കുകയും വിടിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

കള്ളാർ പഞ്ചായത്തിലെ അരയാർ പള്ളം വെള്ളച്ചി പി.കെ എന്നവരുടെ വീടിന് ഷോട്ട് സർക്യൂട്ട് മൂലം തീ പിടിച്ചു ടി.വി, ഫാൻ മേശ എന്നിവ കത്തി നശിക്കുകയും വിടിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കുറ്റിക്കോൽ ഫയർഫോഴ്സിലെ സീനിയർ ഫയർ & റസ്ക്യൂ ഓഫിസർ ദീലീപിൻ്റെ നേതൃത്വത്തിലുള്ള സംഘവും രാജപുരം സബ് ഇൻസ്പെക്ടർ ബിജുവിൻ്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി തീയണച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ നാരായങ്ങൾ മെമ്പർ പി.ഗീത എന്നിവരും സ്ഥലത്തെത്തി

Leave a Reply

Your email address will not be published. Required fields are marked *