പരപ്പച്ചാൽ ഓഡിറ്റോറിയത്തിന് സമീപം തീപിടിച്ചു.

പരപ്പ : പരപ്പ പരപ്പച്ചാൽ ഓഡിറ്റോറിയത്തിന് സമീപം തീപിടിച്ചു. ഒടയൻ ചാൽ- കൊന്നക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിലെ ജീവനക്കാർ നെരോത്ത് സ്വദേശി ശ്രീകുമാറും ഡ്രൈവർ സജീവനും പരപ്പ ടൗണിലെ പൊതുപ്രവർത്തകരുമാണ് തീ കെടുത്താൽ നേതൃത്വം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *