മാലക്കല്ല് പൂക്കുംബേൽ നഴ്സറി മതിൽ ഇടിഞ്ഞുവീണ് പൂർണ്ണമായി നശിച്ചു

മാലക്കല്ല് :മാലക്കല്ല് പൂക്കുംബേൽ മത്തായിയുടെ നഴ്സറി പ്ലാന്റ് പൂർണ്ണമായി നശിച്ചു.കഴിഞ്ഞ മഴയ്ക്ക് ജെയിംസ് ആനിമൂട്ടിൽ എന്ന വ്യക്തിയുടെ മതിൽ ഇടിഞ്ഞുവീണ്  പ്ലാന്റ് പൂർണ്ണമായി നശിച്ചു .

Leave a Reply

Your email address will not be published. Required fields are marked *