കാസര്‍കോട്: ദേശീയപാത തെക്കിലില്‍ ലോറി ബസിന് പിറകിലിടിച്ച് അപകടം. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ തെക്കില്‍ ഇറക്കത്തിലാണ് അപകടം. കാസര്‍കോട്ടേക്ക് വരികയായിരുന്ന പ്രതാപ് ബസിന്…
Read More

കാസര്‍കോട്: ദേശീയപാത തെക്കിലില്‍ ലോറി ബസിന് പിറകിലിടിച്ച് അപകടം. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ തെക്കില്‍ ഇറക്കത്തിലാണ് അപകടം. കാസര്‍കോട്ടേക്ക് വരികയായിരുന്ന പ്രതാപ് ബസിന്…
Read More
മലപ്പുറം: സ്‌കൂൾ ബസിടിച്ച് അതേ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടി കുമ്പളപറമ്പ് എബിസി മോണ്ടിസോറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ യമിന്‍ ഇസിന്‍ ആണ് മരിച്ചത്.…
Read More
കാസർകോട്: ജില്ലാ സ്കൂൾ കലോത്സവം മൊഗ്രാൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. സംഘാടകസമിതി രൂപീകരണയോഗം നവംബർ 7 വെള്ളിയാഴ്ച ഉച്ചക്ക് 2 30ന് എ…
Read More
കള്ളാർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ കടന്ന് പോകുന്ന പൂടംകല്ല് അയ്യൻകാവ് പാലച്ചുരം ബളാൽ റോഡിനോട് അധികൃതർ കാണിക്കുന്ന അവഗണയ്ക്ക് എതിരെ ജനകീയ വികസന സമതിയോഗം ചേർന്ന് പ്രതിഷേധം…
Read More
ബളാംതോട്: കേരള സീനിയർ സിറ്റിസൺസ് ഫോറം ബളാംതോട് യൂണിറ്റിൻ്റെ 2025 വർഷത്തെ വാർഷിക പൊതുയോഗം ജനാബ് ടി.എ ഷംസുദീൻ ഹാജി നഗറിൽ (സഹൃദയാ ക്ലബ്ബ് ) വെച്ചു…
Read More
ചെറുപനത്തടി: ചെറുപനത്തടി സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ, സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മയക്കുമരുന്നിനും അക്രമത്തിനുമെതിരെ സന്ദേശ യാത്ര സംഘടിപ്പിച്ചു. 2025 നവംബർ ആറാം തിയ്യതി…
Read More
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 20 വർഷവും 6 മാസവും കഠിന തടവും 16,000/ രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 8 മാസം അധിക…
Read More
കാസര്‍കോട്: പട്ടിയുടെ പേരില്‍ പിണങ്ങിയവരെ സമാധാനിപ്പിച്ച് പിണക്കം മാറ്റി ജനപ്രതിനിധികള്‍. പട്ടിയുടെ പേരില്‍ പിണങ്ങിയ ബേബിയെയും കുഞ്ഞിരാമനെയുമാണ് വെള്ളരിക്കുണ്ട് പഞ്ചായത്തിലെ ജനപ്രതിനിധികള്‍ ഇണക്കിയത്. പാത്തിക്കര അക്കരെ ഉന്നതിയിലെ…
Read Moreകാസർകോട്: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കുണ്ടം കുഴിയിലെ ഗ്ലോബൽ നിധി ലിമിറ്റഡിനെതിരെ വീണ്ടും കേസ്. പെരിയ പുള്ളിക്കാലിലെ ശിവദത്തിൽ സി.ഗംഗാധരൻ്റെ ഭാര്യ വി രതി (38)യുടെ…
Read More
ജില്ലയിലെ തലമുതിർന്ന സിപിഐ എം നേതാവും മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന കെ എം ജോസഫ് (81) അന്തരിച്ചു. അസുഖ ബാധിതനായി കണ്ണൂർ ഏകെജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…
Read More