കള്ളാർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ കടന്ന് പോകുന്ന പൂടംകല്ല് അയ്യൻകാവ് പാലച്ചുരം ബളാൽ റോഡിനോട് അധികൃതർ കാണിക്കുന്ന അവഗണയ്ക്ക് എതിരെ ജനകീയ വികസന സമതിയോഗം ചേർന്ന് പ്രതിഷേധം രേഖപ്പെടുത്തി നാളെ കള്ളാർ പഞ്ചായത്തിൽ രാവിലെ പത്ത് മണിക്ക് പ്രതിഷേധ ധർണ്ണ നടത്തുവാൻ തീരുമാനിച്ചു













Leave a Reply