റോട്ടറി ഒടയഞ്ചാൽ ഡൗൺടൗണിൻ്റെ 2026_27 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു റോട്ടറി പ്രസിഡണ്ട് പ്രശാന്ത് വി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ
റോട്ടറി ഡിസ്ട്രിക്റ്റ് 3204 ഗവർണ്ണർ നോമിനി മാഹി ദന്തൽ കോളേജ് പ്രിൻസിപ്പാൾ ഡോ. അനിൽ മേലത്ത് മുഖ്യ തിഥിയായി DD C യതീഷ് പ്രഭു AG സത്യനാഥ ഷേനായ് GGR സേവിച്ചൻ പ്രദീപ് മഞ്ഞങ്ങാനം തുടങ്ങിയവർ സംസാരിച്ചു പുതിയ ഭാരവാഹികൾ കൃഷ്ണൻ കൊട്ടോടി പ്രസി ഡണ്ട് രഞ്ജിത് കെ പി സെക്രട്ടറി രാജൻ ആവണി ട്രഷറർ യോഗത്തിൽ കുട്ടിക്കൃഷ്ണൻ മേലത്ത് നന്ദി പറഞ്ഞു












Leave a Reply