കാസർകോട്: ജില്ലാ സ്കൂൾ കലോത്സവം മൊഗ്രാൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. സംഘാടകസമിതി രൂപീകരണയോഗം നവംബർ 7 വെള്ളിയാഴ്ച ഉച്ചക്ക് 2 30ന് എ കെ എം അഷറഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും.
കാസർകോട് റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം; സംഘാടകസമിതി രൂപീകരണയോഗം നാളെ












Leave a Reply