കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർഗോഡ് ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫിൻ്റെ സഹോദരൻ കെ. അബ്ദുൾനാസർ കുറ്റിക്കോൽ (65) അന്തരിച്ചു ഭൗതിക ശരീരം കുണിയ സ്കൂളിനു മുൻവശം കോളേജിനു സമീപമുള്ള വസതിയിൽ. ഖബറടക്കം വൈകീട്ട് 6 മണിക്ക്.
കെ. അബ്ദുൾനാസർ കുറ്റിക്കോൽ (65) അന്തരിച്ചു












Leave a Reply