ബന്ധുവീട്ടില് കളിക്കുന്നതിനിടെ മൂന്നുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു. നോര്ത്ത് കോട്ടച്ചേരി പത്മ ക്ലിനിക്കിന് സമീപത്തെ നവാസിന്റെയും അഫ്സയുടെയും മകള് നൈഹയാണ് മരിച്ചത്. ഇന്നലെ രാത്രി 7.15 മണിയോടെ നൈഹ കല്ലൂരാവിയിലാണ് സംഭവം. 15 ദിവസം മുമ്പ് കുട്ടിയെ ഹൃദയസംബന്ധമായ അസുഖത്തെ തുടര്ന്ന് ആസ്പത്രിയില് പ്രവേശിപ്പിച്ചിരുന്നു. കുട്ടിയെ ഹൃദയ ശസ്ത്രക്രിയക്ക് വിധേയയാക്കിയ ശേഷമാണ് വീട്ടിലേക്ക് കൊണ്ടുവന്നത്.
കളിക്കുന്നതിനിടെ മൂന്നുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു.












Leave a Reply