ചുള്ളിക്കര ഭജനമന്ദിരം ഗുരുസ്വാമി പൂടംകല്ല് എടക്കടവിലെ പി.പി.ജയരാമൻ (63) അന്തരിച്ചു.

രാജപുരം: ചുള്ളിക്കര ഭജനമന്ദിരം ഗുരുസ്വാമി പൂടംകല്ല് എടക്കടവിലെ പി.പി.ജയരാമൻ (63) അന്തരിച്ചു. ഭാര്യ: സാവിത്രി. മക്കൾ: രാമരാജ്, സംഗീത. മരുമക്കൾ: ധന്യ അയേറോട്ട്, ജയൻ മാവുങ്കാൽ, മണ്ണടി.
സഹോദരങ്ങൾ: ശാരദ പെരളം, ശേഖരൻ നീലേശ്വരം, ചന്ദ്രിക, സുമതി കൂരാംകുണ്ട്, ജി.ശിവദാസൻ (മാതൃഭൂമി), പരേതയായ സുലോചന.

Leave a Reply

Your email address will not be published. Required fields are marked *