എം.എസ്.നാരായണൻ നായർ (അപ്പുക്കുട്ടൻ നായർ ) അന്തരിച്ചു.

ബളാന്തോട് : എം.എസ്.നാരായണൻ നായർ (അപ്പുക്കുട്ടൻ നായർ )
അന്തരിച്ചു. ബളാന്തോട് മുൻകാല ടൈലർ ആയിരുന്നു. ഭാര്യ: രാധാ മണിയമ്മ. മക്കൾ: രേഖ, രാജീവൻ (Er. KSEB) സഹോദരങ്ങൾ: എം.എസ്.ചന്ദ്രശേഖരൻ നായർ, എം.എസ്.സോമൻ, എം.എസ്.പുരുഷോത്തമൻ,എം.എസ്. ഗോപാല കൃഷ്ണൻ, എം.എസ്.വാസുദേവൻ. പരേതരായ.എം.എസ്.ഗോപിനാഥൻ നായർ, എം.എസ്.വിജയൻ. സംസ്കാരം നാളെ ( 20-2-26) രാവിലെ 10 മണിക്ക് ബളാംതോട് – മായത്തി വീട്ടു വളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *