
പിണറായി ഭരണത്തിലെ പൊലീസ് ക്രൂരതയ്ക്കും അനാസ്ഥയ്ക്കുമെതിരെ, വികസിത കേരളത്തിനായി പോലീസ് സേനയുടെ സമഗ്രമാറ്റം ആവശ്യപ്പെട്ട് കാസര്‍ഗോഡ് എസ്പി ഓഫീസിലേക്ക് ബിജെപി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. കേന്ദ്രീയ വിദ്യാലയ പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് എസ്പി ഓഫീസിന് മുന്നില്‍ വെച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ ബിജെപി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.
കാസര്‍ഗോഡ് എസ് പി ഓഫീസിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു












Leave a Reply