ഇടതു സർക്കാറിൻ്റെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ബിഎംഎസ് പനത്തടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി.

പാണത്തൂർ – ഇടതു സർക്കാറിൻ്റെ ജനദ്രോഹ, തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ ബിഎംഎസിൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ബിഎംഎസ് പനത്തടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

Read More
സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ച പനത്തടി പഞ്ചായത്തിലെ ടൗണുകളിൽ കെട്ടി കിടന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ. പഞ്ചായത്തിൽ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ നിർജീവം.

പാണത്തൂർ – സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്ത്. എന്നാൽ എവിടെ നോക്കിയാലും പ്ലാസ്റ്റിക് മാലിന്യങ്ങൾ. ഇതിനെതിരെ നടപടിയെടുക്കേണ്ട അധികൃതരാകട്ടെ ഉറക്കത്തിലും. സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ച…

Read More
സുരേഷ് ഗോപിയും ഭാര്യ രാധികയും പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം, മാടായിക്കാവ് എന്നിവി ടങ്ങളില്‍ ദര്‍ശനം നടത്തി.

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധികയും പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം, മാടായിക്കാവ് എന്നിവി ടങ്ങളില്‍ ദര്‍ശനം നടത്തി. പറശ്ശി നിക്കടവിലെ ദര്‍ശനത്തിനുശേഷം വൈകിട്ട് 7.20 ഓടെയാണ്…

Read More
നീലേശ്വരത്ത് കോട്ടപ്പുറം ബോട്ട് ടെർമിനലിൽ ജില്ലാതല പബ്ലിക്ഹിയറിങ് നടത്തും

താനൂർ ബോട്ടപകടം അന്വേഷണ കമ്മീഷൻ ജസ്റ്റിസ് വി കെ മോഹനൻ ഒൿടോബർ 13ന് നീലേശ്വരത്ത് കോട്ടപ്പുറം ബോട്ട് ടെർമിനലിൽ ജില്ലാതല പബ്ലിക്ഹിയറിങ് നടത്തും* ഒക്ടോബർ 13ന് രാവിലെ…

Read More
ഷാഫി പറമ്പിൽ എം പി യെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ബളാൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി കോളിച്ചാൽ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

രാജപുരം: കെ പി സി സി വർക്കിംഗ് പ്രസിഡൻ്റും എം പി യുമായ ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള കോൺഗ്രസ്സ് നേതാക്കളെ പേരാമ്പ്രയിൽ വെച്ച് ക്രൂരമായി മർദ്ദിച്ച പോലീസിൻ്റെ…

Read More
നവംബറിൽ കൊച്ചിയിൽ പന്തു തട്ടാനെത്തുന്ന അര്‍ജന്റീനന്‍ ടീമിനെ പ്രഖ്യാപിച്ചു.ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി തന്നെയാണ് ക്യാപ്റ്റന്‍

കൊച്ചി: നവംബറിൽ കൊച്ചിയിൽ പന്തു തട്ടാനെത്തുന്ന അര്‍ജന്റീനന്‍ ടീമിനെ പ്രഖ്യാപിച്ചു.ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി തന്നെയാണ് ക്യാപ്റ്റന്‍.ലോകം വാഴ്ത്തുന്ന അര്‍ജന്റീനയുടെ നിരവധി മുന്‍ നിര താരങ്ങള്‍ സ്‌ക്വാഡിലുണ്ട്…

Read More
കാഞ്ഞങ്ങാട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

ഷാഫി പറമ്പില്‍ എം.പിക്കെതിരായ അക്രമത്തില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട്ട് ഡി.വൈ.എസ്.പി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് തീര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് മാര്‍ച്ച് തടഞ്ഞു.…

Read More
ബന്തടുക്കയിൽ സ്കൂട്ടറുകളിൽ മദ്യം കടത്തിയ 3 പേർ എക്സൈസിൻ്റെ പിടിയിൽ

ബന്തടുക്ക :സ്കൂട്ടറുകളിൽ മദ്യം കടത്തുകയായിരുന്ന 3 പേരെ ബന്തടുക്ക എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ഷഹബാസ് അഹമ്മദ്. എ.പി യുടെ നേതൃത്വത്തിൽ പിടികൂടി.പനയാൽ വെളുത്തോളി സ്വദേശി അഭിലാഷ് കരുൺ,…

Read More
കൊട്ടോടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് റാണിപുരത്ത് പ്രകൃതി പഠനയാത്രയും ഇക്കോ ടൂറിസം പ്രദേശത്ത് പാതയോരത്ത് ശുചീകരണ പ്രവർത്തനവും നടത്തി.

കൊട്ടോടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് റാണിപുരത്ത് പ്രകൃതി പഠനയാത്രയും ഇക്കോ ടൂറിസം പ്രദേശത്ത് പാതയോരത്ത് ശുചീകരണ പ്രവർത്തനവും നടത്തി.റാണിപുരം വന സംരക്ഷണ…

Read More
ബളാംതോട് ഗവണ്മെന്റ് സ്കൂളിലെത്തുന്നവർക്ക് കണ്ണിനും മനസ്സിനും ഒരു പോലെ കുളിര്മയേകുന്ന കാഴ്ചയാണ് ഈ ഉദ്യാനം.

സ്കൂളിലെ സ്കൗട്ട് ആൻഡ് ഗേയ്ഡ്‌സിന്റെ നേതൃത്വത്തിലാണ് മനോഹരമായ പൂന്തോട്ടം ഒരുങ്ങിയത്. സ്കൂളിൽ പുതുതായി നിർമ്മിച്ച ഹയർ സെക്കൻഡറി ബ്ലോക്കിന്റെ മുൻവശം വൃത്തിയാക്കിയാണ് വിദ്യാർത്ഥികൾ ഉദ്യാനം ഒരുക്കിയത്. മൂന്ന്…

Read More