
കൊട്ടോടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് റാണിപുരത്ത് പ്രകൃതി പഠനയാത്രയും ഇക്കോ ടൂറിസം പ്രദേശത്ത് പാതയോരത്ത് ശുചീകരണ പ്രവർത്തനവും നടത്തി.റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനൻ , ബീറ്റ് ഫോറസ്റ്റ് ഓഫീസർ വിഷ്ണു കൃഷ്ണൻ , എൻ എസ് എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ എൽ ശരണ്യ, അധ്യാപകരായ ബിബിൻ ജോസഫ്, എൻ പ്രദീപ്, പി പ്രീതി , പി സുവർണ്ണ എന്നിവർ നേതൃത്വംനല്കി.
കൊട്ടോടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് റാണിപുരത്ത് പ്രകൃതി പഠനയാത്രയും ഇക്കോ ടൂറിസം പ്രദേശത്ത് പാതയോരത്ത് ശുചീകരണ പ്രവർത്തനവും നടത്തി.












Leave a Reply