സുരേഷ് ഗോപിയും ഭാര്യ രാധികയും പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം, മാടായിക്കാവ് എന്നിവി ടങ്ങളില്‍ ദര്‍ശനം നടത്തി.


കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധികയും പറശ്ശിനിക്കടവ് മുത്തപ്പന് ക്ഷേത്രം, മാടായിക്കാവ് എന്നിവി ടങ്ങളില് ദര്ശനം നടത്തി. പറശ്ശി നിക്കടവിലെ ദര്ശനത്തിനുശേഷം വൈകിട്ട് 7.20 ഓടെയാണ് മാ ടായിക്കാവിലെത്തിയത്. ഒരു മണിക്കുറോളം ക്ഷേത്ര ഓഫിസിലുംചെലവഴിച്ചു.ക്ഷേത്രത്തിലെ നിറമാലയും തൊഴുതു. 8.25 ഓടെയാണു ക്ഷേത്രത്തിനക ത്തു പ്രവേശിച്ചത്. ദര്ശനശേഷം പ്രസാദം സ്വീകരിച്ചതിനുശേഷം രാത്രി 8.40 ഓടെയാണ് മന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധികയും കണ്ണൂരിലേക്ക്പുറപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *