കത്തോലിക്കാ കോണ്‍ഗ്രസ് അവകാശ സംരക്ഷണയാത്രയ്ക്ക് പാണത്തൂരില്‍ തുടക്കം. വാഗ്ദാനങ്ങളില്‍ മയങ്ങിപ്പോകുന്നവരല്ല ഞങ്ങള്‍ കത്തോലിക്ക കോണ്‍ഗ്രസുകാര്‍: മാര്‍ ജോസഫ് പാംപ്ലാനി

പാണത്തൂര്‍: വാഗ്ദാനങ്ങളില്‍ മയങ്ങിപ്പോകുന്നവരല്ല ഞങ്ങള്‍ കത്തോലിക്ക കോണ്‍ഗ്രസുകാര്‍ എന്ന് ഇവിടെയുള്ള സര്‍ക്കാരിനോടും രാഷ്ട്രീയപാര്‍ട്ടിക്കാരോടും ഓര്‍മ്മിപ്പിക്കുന്നുവെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി.…

Read More
ഇന്‍റര്‍ കൊളീജിയറ്റ് വനിത കബഡി; കാസര്‍ഗോഡ് ഗവ. കോളജ് ജേതാക്കള്‍

രാജപുരം: കണ്ണൂർ സർവകലാശാല ഇന്‍റർ കൊളീജിയറ്റ് വനിത കബഡി ചാമ്ബ്യൻഷിപ്പില്‍ കാസർഗോഡ് ഗവ. കോളജ് ജേതാക്കളായി. കാഞ്ഞങ്ങാട് നെഹ്റു കോളജാണ് റണ്ണേഴ്സ് അപ്പ്. മുന്നാട് പീപ്പിള്‍സ് ഇൻസ്റ്റിറ്റ്യൂട്ട്…

Read More
തദ്ദേശസ്ഥാപന വാർഡ് സംവരണം : കാറഡുക്ക , മഞ്ചേശ്വരം, കാഞ്ഞങ്ങാട് ബ്ലോക്ക് പരിധിയിലെ നറുക്കെടുപ്പ് പൂർത്തിയായി

കാസർഗോഡ്: പൊതുതിരഞ്ഞെടുപ്പിനു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നിയോജകമണ്ഡലങ്ങളുടെയും വാർഡുകളുടെയും സംവരണക്രമം നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നതിന് കാറഡുക്ക മഞ്ചേശ്വരം കാഞ്ഞങ്ങാട് ബ്ലോക്കുകളിൽ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് നടത്തി.കാസർകോട് കലക്ടറേറ്റ് കോൺഫറൻസ്…

Read More
വിഷ്‌ണുമൂർത്തി വയനാട്ടുകുലവൻ വെളിച്ചപ്പാട പരിപാലന സംഘത്തിന്റെ കാസറഗോഡ് ജില്ലാ കമ്മിറ്റി ഓഫീസ്  മൗവ്വാറിൽ ഉദ്ഘാടനം ചെയ്തു.

ഉത്തര കേരളത്തിലെ തെയ്യാരാധനയിൽ മുഖ്യ പങ്ക് വഹിക്കുന്നത് തീയ്യ സമുദായമാണ്. തീയ്യൻ മുത്താൽ തെയ്യം എന്നാണ് പഴമൊഴി തീയ്യനെ കൂടാതെ തെയ്യമില്ല. തെയ്യം അനുഷ്‌ഠാന ആരാധനാ കർമ്മത്തിൽ…

Read More
കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം; ഉത്തരവിട്ട് സുപ്രീംകോടതി; വിജയ്ക്ക് ആശ്വാസം

ന്യൂഡല്‍ഹി: കരൂരില്‍ 41 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തില്‍ സിബിഐ അന്വേഷണം. സുപ്രീംകോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി…

Read More
പൊതുവിഭാഗം റേഷന് കാര്ഡുകള് മുന്ഗണനാ വിഭാഗത്തിലേക്ക് അതായത് ബിപിഎല് വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഇപ്പോള് അപേക്ഷിക്കാം.

ഓണ്ലൈനായി ഒക്ടോബര് 20 വരെ അപേക്ഷ സമര്പ്പിക്കാവുന്നതാണ്. സിവില് സപ്ലൈസ് വെബ്സൈിലെ സിറ്റിസണ് ലോഗിന് വഴിയോ അക്ഷയ കേന്ദ്രങ്ങള് വഴിയോ ആണ് അപേക്ഷിക്കേണ്ടത്.അവസാന തീയതി നീട്ടുന്നത് സംബന്ധിച്ച്‌…

Read More
ജില്ലയില്‍ 90420 കുട്ടികള്‍ക്ക് പോളിയോ തുള്ളി മരുന്ന് നല്‍കി

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പള്‍സ് പോളിയോ ദിനത്തില്‍ ജില്ലയിലെ അഞ്ചു വയസിനു താഴെയുള്ള 90420 കുട്ടികള്‍ക്ക് പോളിയോ തുള്ളി മരുന്ന് നല്‍കി. പള്‍സ് പോളിയോ…

Read More
എ കെ എസ് ടി യു -ജനയുഗം സഹപാഠി അറിവുൽസവം സീസൺ -8 ആവേശമായി ഉപജില്ലാതല മത്സരങ്ങള്‍

കാസര്‍കോട്/കാഞ്ഞങ്ങാട്: ആവേശമായി എ കെ എസ്ടിയു- ജനയുഗം സഹപാഠി അറിവുല്‍സവം സീസണ്‍-8 ഉപജില്ലാ മത്സരങ്ങള്‍. വിവിധ ഉപജില്ലകളിലായി നടന്ന മത്സരത്തില്‍ സ്കൂള്‍തലങ്ങളില്‍ മത്സരിച്ച് വിജയിച്ച നൂറ് കണക്കിന്…

Read More
കത്തോലിക്ക കോണ്‍ഗ്രസ് അവകാശ സംരക്ഷണ യാത്രയുടെ ഭാഗമായി കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ പനത്തടി ഫൊറോന രൂപതാതലത്തിൽ സംഘടിപ്പിച്ച പ്രസംഗ മത്സരo സംഘടിപ്പിച്ചു

കത്തോലിക്ക കോണ്‍ഗ്രസ് അവകാശ സംരക്ഷണ യാത്രയുടെ ഭാഗമായി കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ പനത്തടി ഫൊറോന രൂപതാതലത്തിൽ സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ പൊതുവിഭാഗത്തിൽ ട്രീസ ജോസ് പുതുപ്പറമ്പിൽ…

Read More
കത്തോലിക്ക കോണ്‍ഗ്രസ് അവകാശ സംരക്ഷണയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് മൂന്നിന് പാണത്തൂര്‍ ടൗണില്‍ നടക്കും.

പാണത്തൂർ: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപുരയ്ക്കല്‍ നയിക്കുന്ന അവകാശ സംരക്ഷണയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് മൂന്നിന് പാണത്തൂര്‍ ടൗണില്‍ നടക്കും. തലശ്ശേരി…

Read More