കത്തോലിക്ക കോണ്ഗ്രസ് അവകാശ സംരക്ഷണ യാത്രയുടെ ഭാഗമായി കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ പനത്തടി ഫൊറോന രൂപതാതലത്തിൽ സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ പൊതുവിഭാഗത്തിൽ ട്രീസ ജോസ് പുതുപ്പറമ്പിൽ (പാടിയോട്ടുചാൽ ), വിദ്യാർത്ഥികളുടെ വിഭാഗത്തിൽ അർലിൻ അന്ന ഷിബു (ഉളിക്കൽ) എന്നിവർ വിജയികളായി











Leave a Reply