കാസർകോട് സ്വദേശിനി സം​വി​ധാ​നം ചെ​യ്ത സി​നി​മ​യ്ക്ക് അ​ന്താ​രാ​ഷ്‌​ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ലേക്ക് സെ​ല​ക്‌​ഷ​ന്‍

കൊ​ന്ന​ക്കാ​ട് (കാ​സ​ര്‍​ഗോ​ഡ്): സം​വി​ധാ​നം ചെ​യ്ത ര​ണ്ടാ​മ​ത്തെ സി​നി​മ​യും തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്‌​ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ലേ​ക്ക് (ഐ​എ​ഫ്എ​ഫ്‌​കെ) സെ​ല​ക്‌​ഷ​ന്‍ നേ​ടി മ​ല​യോ​ര​ത്തി​ന് അ​ഭി​മാ​ന​മാ​യി യു​വ​സം​വി​ധാ​യി​ക ആ​ദി​ത്യ ബേ​ബി. അം​ബ്രോ​സി​യ എ​ന്ന…

Read More
പട്ടികടിച്ചെന്ന് പരാതിപ്പെട്ടിട്ടും ഉടമസ്ഥന് മിണ്ടാട്ടമില്ല; നഷ്ടപരിഹാരം തേടി ബേബി പഞ്ചായത്തിൽ

കാസര്‍കോട്: പട്ടിയുടെ പേരില്‍ പിണങ്ങിയവരെ സമാധാനിപ്പിച്ച് പിണക്കം മാറ്റി ജനപ്രതിനിധികള്‍. പട്ടിയുടെ പേരില്‍ പിണങ്ങിയ ബേബിയെയും കുഞ്ഞിരാമനെയുമാണ് വെള്ളരിക്കുണ്ട് പഞ്ചായത്തിലെ ജനപ്രതിനിധികള്‍ ഇണക്കിയത്. പാത്തിക്കര അക്കരെ ഉന്നതിയിലെ…

Read More
ഏറ്റെടുത്തത് 24.41 ലക്ഷത്തിന്റെ ബാദ്ധ്യത ഡ്യൂട്ടിക്കിടെ കാസർകോട്ട് വാഹനാപകടത്തിൽ മരിച്ച സജീഷിന്റെ കുടുംബത്തിന് ആധാരം കൈമാറി ഡി.ജി.പി

നീലേശ്വരംമയക്കുമരുന്ന് കടത്തുകേസിലെ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ വാഹനാപകടത്തിൽ മരിച്ച സഹപ്രവർത്തകന്റെ കുടുംബത്തെ ചേർത്തുപിടിച്ച് കേരള പൊലീസ് ഹൗസിങ് സഹകരണ സംഘം. സെപ്‌തംബർ 26 ന് പുലർച്ചെ ചെങ്കളയിൽ…

Read More
നമോ പാണത്തൂർ ” വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ നേതൃത്വത്തിൽ ഉടൻ ആംബുലൻസ് സർവീസ് നടത്തും. 

പാണത്തൂർ: സേവന മനോഭാവത്തോടു കൂടി സാധാരണക്കാരുടെ ഇടയിൽ കുറച്ച് കാലങ്ങളായി നമോ പാണത്തൂർ ” വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ പ്രവർത്തിക്കുന്ന പാണത്തൂരിലെ ഒരു കൂട്ടം സ്വയം സേവകരായ ചെറുപ്പക്കാരുടെ…

Read More
പൂടങ്കല്ല്-ബളാൽ റോഡിന്റെ യാത്രയോഗ്യം ആയില്ലെങ്കിൽ പഞ്ചായത്ത് ഇലക്ഷൻ ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ

രാജപുരം : പൂടങ്കല്ല്-ബളാൽ റോഡ് കഴിഞ്ഞ 12 വർഷമായി തിരിഞ്ഞു നോക്കാതെ തെയ് വളപ്പ് മുതൽ പാൽ ചുരം വരെ ഉള്ള റോഡ് പൂർണ്ണമായി കുഴികൾ കാരണം…

Read More
നടി അര്‍ച്ചന കവി വിവാഹിതയായി; വരന്‍ റിക്ക് വര്‍ഗീസ്

പ്രമുഖ നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അർച്ചന കവി വിവാഹിതയായി. റിക്ക് വര്‍ഗീസ് ആണ് വരന്‍. നേരത്തേ ‘കെട്ടകാലത്ത് താന്‍ ഏറ്റവും നല്ല മനുഷ്യനെ കണ്ടെത്തിയെന്നും എല്ലാവര്‍ക്കും…

Read More
ഡി വൈ എഫ് ഐ ചാമുണ്ടിക്കുന്ന് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 15 ലക്ഷത്തിലേറെ വില വരുന്ന ഉപകാരണങ്ങളുമായി റെഡ് കെയർ സെന്റർ പാലിയേറ്റീവ് കെയർ പ്രവർത്തനം ആരംഭിക്കുകയാണ്.  

കിടപ്പിലായരോഗികളുടെ സാന്ത്വനപരിചരണം ഓരോ മനുഷ്യരുടെയും കടമയാണെന്ന് ഓർമിപ്പിക്കുന്നപ്പിക്കുക്കയാണ് . ഡി വൈ എഫ് ഐ ചാമുണ്ടിക്കുന്ന് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 15 ലക്ഷത്തിലേറെ വില വരുന്ന ഉപകാരണങ്ങളുമായി…

Read More
മനുഷ്യ വന്യ ജീവി സംഘർഷം ദേലമ്പാടി പഞ്ചായത്തിൽ ഹെൽപ്പ് ഡെസ്ക് തുടങ്ങി

മനുഷ്യ വന്യ ജീവി സംഘർഷം ലഘൂകരിക്കുന്നത്തിൻ്റെ ഭാഗം ആയി ഉള്ള കേരള സർക്കാരിൻ്റെ തീവ്രയജ്ഞ പരിപാടിയുടെ ഭാഗം ആയി ഉള്ള ഹെൽപ്പ് ഡെസ്ക് തുടങ്ങി. ബന്തടുക്ക പരപ്പ…

Read More
വീട്ടമ്മ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു.

നീലേശ്വരം:വീട്ടമ്മ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു.കരിന്തളം വടക്കേ പുലിയന്നൂരിലെ കെ വി വിജയന്റെ ഭാര്യ സവിത (48 ) ആണ് ആത്മഹത്യ ചെയ്തത്.രാവിലെ വീട്ടിൽ…

Read More
പാണത്തൂർ ഓട്ടോ സ്റ്റാൻഡിലെ തണൽ മര ചില്ലകൾ രാത്രിയുടെ മറവിൽ വെട്ടി നശിപ്പിച്ചതായി പരാതി.

പാണത്തൂർ : പാണത്തൂർ ഓട്ടോ സ്റ്റാൻഡിലെ തണൽ മര ചില്ലകൾ രാത്രിയുടെ മറവിൽ വെട്ടി നശിപ്പിച്ചതായി പരാതി. ഓട്ടോറിക്ഷ, ടാക്സി ഡ്രൈവർമാർക്കും പൊതുജനങ്ങൾക്കും വേനൽക്കാലത്ത് ആശ്വാസം നൽകിയിരുന്ന…

Read More