നമോ പാണത്തൂർ ” വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ നേതൃത്വത്തിൽ ഉടൻ ആംബുലൻസ് സർവീസ് നടത്തും. 


പാണത്തൂർ: സേവന മനോഭാവത്തോടു കൂടി സാധാരണക്കാരുടെ ഇടയിൽ കുറച്ച് കാലങ്ങളായി നമോ പാണത്തൂർ ” വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ  പ്രവർത്തിക്കുന്ന പാണത്തൂരിലെ ഒരു കൂട്ടം സ്വയം സേവകരായ ചെറുപ്പക്കാരുടെ നേതൃത്വത്തിൽ ഉടൻ ആംബുലൻസ് സർവീസ് നടത്തും.
24 മണിക്കൂറും പ്രവർത്തിക്കുന്ന,  ജീവൻ രക്ഷാമാർഗ്ഗമാണ് . എമര്‍ജന്‍സി സര്‍വീസ് ഉള്‍പ്പെടെ എത്താനുള്ള ആംബുലൻസുകളുടെ കുറവുമൂലം ഇത് പരിഹരിക്കാൻ കഴിയും എന്നാണ് കൂട്ടായ്മ കരുതുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *