ഡി വൈ എഫ് ഐ ചാമുണ്ടിക്കുന്ന് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 15 ലക്ഷത്തിലേറെ വില വരുന്ന ഉപകാരണങ്ങളുമായി റെഡ് കെയർ സെന്റർ പാലിയേറ്റീവ് കെയർ പ്രവർത്തനം ആരംഭിക്കുകയാണ്.  


കിടപ്പിലായരോഗികളുടെ സാന്ത്വനപരിചരണം ഓരോ മനുഷ്യരുടെയും കടമയാണെന്ന് ഓർമിപ്പിക്കുന്നപ്പിക്കുക്കയാണ് .  ഡി
വൈ എഫ് ചാമുണ്ടിക്കുന്ന് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 15 ലക്ഷത്തിലേറെ വില വരുന്ന ഉപകാരണങ്ങളുമായി റെഡ് കെയർ സെന്റർ പാലിയേറ്റീവ് കെയർ പ്രവർത്തനം ആരംഭിക്കുകയാണ്.  ഉപകരണങ്ങൾ സൂക്ഷിക്കുന്നത്തിനും പാലിയേറ്റീവ് ഓഫീസ് നിർമ്മിക്കുന്നതിനുമായി ലക്ഷങ്ങൾ ചെലവുണ്ട്  ഇതിനാവശ്യമായ 10 രൂപ ചലഞ്ച് സംഘടിപ്പിക്കുകയാണ്.പാലിയേറ്റീവ് പരിചരണത്തിൽ കേരളത്തെ മാതൃകയാക്കുന്ന വിധത്തിലേക്കുള്ള മാറ്റത്തിന് തുടക്കംകുറിച്ചു കൊണ്ടാണ് പ്രവർത്തനം ആരംഭികുന്നത് .

ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, അഡ്ജസ്റ്റബിള്‍ കട്ടിലുകള്‍, വീല്‍ ചെയറുകള്‍, വാക്കറുകള്‍, ട്രൈപോഡ് വാക്കിംഗ് സ്റ്റിക്കുകള്‍, എയര്‍ ബെഡ്ഡുകള്‍, എല്‍ബോ ക്രച്ചസ്, എയര്‍ കുഷ്യന്‍, നെബുലൈസറുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍  കിടപ്പു രോഗികള്‍ക്ക് പാലിയേറ്റീവ് ക്ലിനിക്ക് വഴി സൗജന്യ സേവനം എന്ന നിലയ്ക്ക് ലഭ്യമാക്കും. പാലിയേറ്റീവ് ടീമിന്റെ നേതൃത്വത്തില്‍  ഗൃഹസന്ദര്‍ശനവും നാടത്തും. 

ഡി വൈ എഫ് ചാമുണ്ടിക്കുന്ന് മേഖല കമ്മിറ്റി  ചലഞ്ചിൽ ആളുകൾക്കും പങ്കെടുക്കാൻ കഴിയും താഴെ കാണുന്ന അക്കൗണ്ട് നമ്പറുകൾ ഗൂഗിൾ പേ ചെയ്ത ചെയ്തശേഷം ബന്ധപ്പെട്ട മതി.ഒരാൾ നിന്നും 10 രൂപയാണ് ചലഞ്ചിൽ പങ്കെടുക്കാൻ വേണ്ടത്.റെഡ് കെയർ പാലിയേറ്റീവിനൊപ്പം നിന്ന നിങ്ങൾ ഓരോരുത്തരും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *