വീട്ടമ്മ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു.


നീലേശ്വരം:വീട്ടമ്മ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു.കരിന്തളം വടക്കേ പുലിയന്നൂരിലെ കെ വി വിജയന്റെ ഭാര്യ സവിത (48 ) ആണ് ആത്മഹത്യ ചെയ്തത്.രാവിലെ വീട്ടിൽ തീ ആളിക്കത്തുന്നത് കണ്ട അയൽവാസികൾ വെള്ളമൊഴിച്ച് തീ കെടുത്തിയെങ്കിലും സവിത മരണപ്പെട്ടിരുന്നു.
സംഭവ സമയത്ത് ഭർത്തവും മകനും വീട്ടിൽ ഉണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *