പനത്തടി ഗ്രാമ പഞ്ചായത്തിലെ മാതൃക ശിശു പുനരധിവാസ കേന്ദ്രത്തിൽ എം സി ആർ സി 2025- 26 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ആഘോഷമായി നടത്തി. ഉദ്ഘാടനം പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന പ്രസാദ് നിർവഹിച്ചു. ചടങ്ങിൽ അധ്യക്ഷത വഹിച്ചത് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ലത അരവിന്ദൻ, സ്വാഗതം പറഞ്ഞത് എം സി ആർ സി പ്രിൻസിപ്പൽഅജേഷ്കുമാർ. വി. വി. , ആശംസകൾ സുപ്രിയ ശിവദാസ് വാർഡ് മെമ്പർമാരായ രാധ സുകുമാരൻ, സജിനി, വേണുഗോപാൽ,സിഡിഎസ് ചെയർപേഴ്സൺ ചന്ദ്രമതിയമ്മ, അധ്യാപകൻ അഖിൽ എം.ബി ചടങ്ങിൽ നന്ദി പറഞ്ഞു.
എം സി ആർ സി പ്രവേശനോത്സവം ഉദ്ഘാടനം പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന പ്രസാദ് നിർവഹിച്ചു












Leave a Reply