ഉദുമ ഗ്രാമ പഞ്ചായത്തിൽ ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ് .ഇന്നു നടന്ന അവിശ്വാസപ്രമേയ വോട്ടെടുപ്പിൽ വിജയിച്ചതോടെ പ്രസിഡണ്ടായി കോൺഗ്രസിലെ ചന്ദ്രൻ നാലാംവാതുക്കൽ തെരഞ്ഞെടുക്കപ്പെട്ടു.

ഉദുമ: ഉദുമ ഗ്രാമ പഞ്ചായത്തിൽ ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ് .ഇന്നു നടന്ന അവിശ്വാസപ്രമേയ വോട്ടെടുപ്പിൽ വിജയിച്ചതോടെ പ്രസിഡണ്ടായി കോൺഗ്രസിലെ ചന്ദ്രൻ നാലാംവാതുക്കൽ തെരഞ്ഞെടുക്കപ്പെട്ടു. ഇന്നു നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യു ഡി എഫിനു 12 വോട്ടുകളും തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി എൽ ഡി എഫിലെ പി വി രാജേന്ദ്രന് 11 വോട്ടുകളും ലഭിച്ചു.ഒരു23 പഞ്ചായത്ത് ഭരണസമിതിയിൽ യുഡിഎഫിനാണ് ഭൂരിപക്ഷംഎന്നാൽ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഒരു വോട്ട് അസാധുവായതിനെ തുടർന്നാണ് യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടത്.
എൽഡിഎഫിലെ പി വി രാജേന്ദ്രൻ ആണ് അന്ന് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്.അസാധുവായത്. ഇതു കാരണം എൽ ഡി എഫിലെ പി വി രാജേന്ദ്രനാണ് നറുക്കെടുപ്പിലൂടെ പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്.പ്രസിഡൻറ് സ്ഥാനാർത്ഥി ചന്ദ്രൻ നാലാം വാതുക്കലിന്റെ വോട്ട് തന്നെയാണ് അന്ന് അസാധുവായത്.
ആറുമാസം കഴിഞ്ഞതോടെ പ്രസിഡണ്ടിനെതിരെ ജൂലായ് 14ന് യു ഡി എഫ് അവിശ്വാസ പ്രമേയം കൊണ്ടു വരികയും പാസാവുകയുമായിരുന്നു. ഇതേ തുടർന്നാണ് ഉദുമ പഞ്ചായത്ത് ആസ്ഥാനത്ത് ഇന്നു (തിങ്കൾ) പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടന്നത്.
അസാധുവായത്. ഇതു കാരണം എൽ ഡി എഫിലെ പി വി രാജേന്ദ്രനാണ് നറുക്കെടുപ്പിലൂടെ പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്.

ആറുമാസം കഴിഞ്ഞതോടെ പ്രസിഡണ്ടിനെതിരെ ജൂലായ് 14ന് യു ഡി എഫ് അവിശ്വാസ പ്രമേയം കൊണ്ടു വരികയും പാസാവുകയുമായിരുന്നു. ഇതേ തുടർന്നാണ് ഉദുമ പഞ്ചായത്ത് ആസ്ഥാനത്ത് ഇന്നു (തിങ്കൾ) പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *