പാണത്തുർ : ചെമ്പേരി ഓട്ടോഡ്രൈവർഉണ്ട് അദ്ദേഹത്തിന്റെ പേര് സന്തോഷ്
കുന്നിൻപുരയിടത്തിൽ(ജോസ് )ഈമനുഷ്യനു ആസ്മയുടെ(ശ്വാസംമുട്ടിന്റെ ചികിത്സ)ഉണ്ടന്ന്നമുക്ക്എത്ര പേർക്ക് പേർക്കറിയാം,പലർക്കും അറിയില്ല എന്നതാണ് സത്യം.എന്നാൽ അദ്ദേഹത്തിന്റെ മരുന്ന് അന്വേഷിച്ചു തിരുവനന്തപുരത്തുള്ള ആൾക്കാർ വരെവന്നു മേടിച്ചു അസുഖം ഭേദമാക്കിയെന്നു പറയുമ്പോഴാണ് സത്യത്തിൽ, മുറ്റത്തെ മുല്ലയ്ക്ക് മണമില്ലഎന്ന പഴംചൊല്ല് അന്വേർത്ഥമാകുന്നതു.തന്റെ മകന്റെചികിത്സയുമായിനടന്ന

അന്വേക്ഷണത്തിന്ഇടയിലാണ്അദ്ദേഹംഒരു ആയുർവേദവൈദ്യനിലൂടെ ഈ മരുന്നിലേക്ക്, എത്തുന്നത്, തന്റെ 72വയസുള്ള അമ്മയുടെയും,(ഇൻഹീലർ ഉപയോഗിക്കുന്നഅമ്മ)സ്വന്തം മകന്റെയും,ശ്വാസംമുട്ട് മാറിയതോടു കൂടിഅദ്ദേഹം അതുകൊണ്ട് വിഷമിക്കുന്ന, മനുഷ്യരിലേക്ക് കുടിപങ്കുവെച്ചു ഇന്നു അഞ്ഞൂറിലധികംരോഗികളെ, സുഖപെടുത്തിയെന്നു അദ്ദേഹം സാക്ഷ്യപെടുത്തുന്നു.6വയസുമുതൽ, 72വയസു വരെയുള്ളവരുടെശ്വാസം മുട്ടൽമാറ്റി തരുമെന്ന ഗ്യാരണ്ടീ അദ്ദേഹംനമുക്ക് തരുന്നു.ചെറിയ പദ്ധ്യം ഉൾപ്പെടെ, കഠിനമായഒരു, കാര്യവുംഈ ചികിത്സക്ക് ഇല്ലാ എന്നുള്ളതാണ്. ഫോൺ :9074190044












Leave a Reply