കണ്ണൂര്‍: വെള്ളപ്പൊക്ക ദുരിതാശ്വാസ ധനസഹായത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി തലശ്ശേരി അതിരൂപത. കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് അടിയന്തര നഷ്ടപരിഹാരം ഉറപ്പാക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ല. ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ലെന്നും…
Read More








