എം വി എസ് ലൈബ്രറി റീഡിങ്ങ് റൂം മാച്ചിപ്പള്ളി നേതൃത്വത്തിൽ “മലയാളം പഠിക്കാം വായനയെ വരവേൽക്കാം” കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വായന കളരിയുടെ സംഘാടകസമിതി രൂപീകരണ യോഗം നടന്നു. പനത്തടി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ അനില കുമാരി ഉദ്ഘാടനം ചെയ്തു. ലൈബ്രറി രക്ഷാധികാരി കെ പത്മനാഭൻ താലൂക്ക് എക്സിക്യൂട്ടീവ് സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
സംഘാടകസമിതി
ചെയർമാൻ : ചന്ദ്രശേഖരൻ മാസ്റ്റർ
വൈസ് ചെയർമാൻ : അഖില ജോൺ, അഞ്ജു ഹരീഷ്, പുഷ്പ. കെ
കൺവീനർ: അനന്തു കൃഷ്ണ
ജോയിന്റ് കൺവിനർ : അനിത ദിനേശ്, സെലീന
ഏപ്രിൽ 20 ന് രജിസ്ട്രേഷൻ
ഏപ്രിൽ 21 ന് ചിത്ര രചന
ഏപ്രിൽ 22 കഥ രചന
ഏപ്രിൽ 23 കവിത രചന
ഏപ്രിൽ 24 പോസ്റ്റർ രചന
ഏപ്രിൽ 25 വൈകുന്നേരം ഉദ്ഘാടനം











Leave a Reply