എം വി എസ്‌ ലൈബ്രറി & റീഡിങ്ങ് റൂം മാച്ചിപ്പള്ളിയുടെ നേതൃത്വത്തിൽ റംസാൻ കിറ്റ് വിതരണം നടത്തി

 

ബളാന്തോട് : എം വി എസ്‌ ലൈബ്രറി മാച്ചിപ്പള്ളിയുടെ നേതൃത്തിൽ മാച്ചിപ്പള്ളി പ്രദേശത്ത് റംസാൻ കിറ്റ് വിതരണം നടത്തി പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി രഘുനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു. 12 വാർഡ് മെമ്പർ അനില കുമാരി അധ്യക്ഷനായി എം വി എസ്‌ രക്ഷധികാരി കെ പത്മനാഭൻ, ലൈബ്രറി സെക്രട്ടറി അനന്ദു കൃഷ്ണ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *