കേന്ദ്ര ഗവൺമെൻറ് പദ്ധതി പ്രകാരം മുതിർന്ന പൗരൻമാർക്കുള്ള ഉപകരണങ്ങളുടെ വിതരണം 30-12-25 ന് ചൊവ്വാഴ്ച 10 മണിക്ക് പാണത്തൂരിൽ വച്ച് നടക്കും.

പാണത്തൂർ – കേന്ദ്ര ഗവൺമെൻ്റിൻ്റെ രാഷ്ട്രീയ വയോശ്രീ യോജന പദ്ധതി പ്രകാരം മുതിർന്ന പൗരന്മാർക്കും, (60 + Age ) വികലാംഗർക്കുമുള്ള ഉപകരണ വിതരണവും, പുതിയ അപേക്ഷ…

Read More
കര്‍ണാടക പൊളിച്ചു നീക്കല്‍; മുഖ്യമന്ത്രി സിദ്ധാരമയ്യയുമായി കൂടിക്കാഴ്ച നടത്തി മുസ്‌ലിം ലീഗ് പ്രതിനിധി സംഘം

ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിലെ ഇരുനൂറോളം വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു നീക്കിയതുമായി ബന്ധപ്പെട്ട കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തി മുസ്‌ലിം ലീഗ് പ്രതിനിധി സംഘം. മുസ്‌ലിം…

Read More
സംസ്ഥാന ജൂനിയർ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ്: കാസർഗോഡ് ജില്ലാ ടീം സെലക്ഷൻ ട്രയൽസ് ഡിസംബർ 30 ന്

കോട്ടയംജില്ലയിൽ 2026 ജനുവരി 23 മുതൽ 27 വരെ നടക്കുന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 50-ാമത് സംസ്ഥാന ജൂനിയർ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള കാസർഗോഡ് ജില്ലാ ടീമിന്റെ…

Read More
പനത്തടി ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് പെരുതടിയിൽ പിപിഎൽ ക്രിക്കറ്റ് മാമാങ്കം

പനത്തടി: പനത്തടി ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് പെരുതടി അംബേദ്കർ ഗ്രാമത്തിലെ യുവാക്കൾ ചേർന്ന് പെരുതടി പ്രീമിയർ ലീഗ് (PPL) ക്രിക്കറ്റ് മത്സരത്തിന് തുടക്കം കുറിച്ചു. പതിനാലാം വാർഡ്…

Read More
വർഷങ്ങൾക്ക് മുമ്പ് സ്കൂളിൽ ഒരുമിച്ച് പഠിച്ചവർ പഞ്ചായത്തിലും ഒരുമിച്ച്. പനത്തടി പഞ്ചായത്തിലെ മെമ്പർമാരിൽ മൂന്നുപേർ സഹപാഠികൾ.

പാണത്തൂർ – വർഷങ്ങൾക്ക് മുമ്പ് സ്കൂളിൽ ഒരേ ക്ലാസ്സിൽ പഠിച്ചവർ പഞ്ചായത്തിലും ഒന്നിച്ചു. പനത്തടി ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്ന് മൽസരിച്ച് വിജയിച്ച മൂന്നു പേർ…

Read More
അഗ്നിവീർ ആയി ഇന്ത്യൻ ആർമിയിലേക്ക് സെലക്ഷൻ ലഭിച്ച പി ജി ശ്രീജിത്തിന് ബിജെപിയുടെ ആദരം .

പനത്തടി : അഗ്നിവീർ ആയി ഇന്ത്യൻ ആർമിയിലേക്ക് സെലക്ഷൻ കിട്ടിയ പി ജി ശ്രീജിത്തിന് ബിജെപി പനത്തടി കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡണ്ട് ജി…

Read More
കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) രാജപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്മസ്, പുതുവത്സരാഘോഷം സംഘടിപ്പിച്ചു.

രാജപുരം : കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെജെയു) രാജപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. മേഖല കമ്മിറ്റി പ്രവർത്തകനും മുതിർന്ന അംഗം ഇ.ജി രവിയുടെ…

Read More
കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണു; കാസർകോട് മൂന്ന് വയസുകാരന് ദാരുണാന്ത്യം

കാസർകോട്: മൂന്ന് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. ഇഖ്ബാൽ – നുസൈബ ദമ്പതികളുടെ മകൻ മുഹമ്മദ്‌ സ്വാലിഹ് ആണ് മരിച്ചത്. കാസർകോട് ബ്ലാർകോടാണ് സംഭവം. കളിക്കുന്നതിനിടെ അബദ്ധത്തിൽ…

Read More
വൈകി വന്നു, ബ്ലോക്ക് മെമ്പര്‍ക്ക് വോട്ട് ചെയ്യാനായില്ല

നീലേശ്വരം: വൈകി വന്നതിനെ തുടര്‍ന്ന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മെമ്പര്‍ക്ക് വോട്ട് ചെയ്യാനായില്ല. ചെറുവത്തൂര്‍ രണ്ട് ഡിവിഷന്‍ യുഡിഎഫ് മെമ്പറായ മുസ്ലിം ലീഗിലെ…

Read More
എം പത്മകുമാരി പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് .

പാണത്തൂർ – എൽഡിഎഫിലെ എം പത്മകുമാരിയെ പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുത്തു. ഇന്ന് 2.30 ന് നടന്ന തിരഞ്ഞെടുപ്പിൽ പത്മകുമാരിക്ക് 8 വോട്ടുകളും, യുഡിഎഫിലെ സുപ്രിയ…

Read More