നീലേശ്വരം: വൈകി വന്നതിനെ തുടര്‍ന്ന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മെമ്പര്‍ക്ക് വോട്ട് ചെയ്യാനായില്ല. ചെറുവത്തൂര്‍ രണ്ട് ഡിവിഷന്‍ യുഡിഎഫ് മെമ്പറായ മുസ്ലിം ലീഗിലെ മുഹമ്മദലിക്കാണ് വോട്ട് നഷ്ടപ്പെട്ടത്. 10.30 ന് വോട്ട് ചെയ്യേണ്ട മെമ്പര്‍മാര്‍ ഹാളിലെത്തണമെന്നാണ് ചട്ടം. എന്നാല്‍ മുഹമ്മദലിയാകട്ടെ എത്തിയത് 10.40 നായിരുന്നു. അതിനാല്‍ റിട്ടേണിംഗ് ഓഫീസര്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല.
വൈകി വന്നു, ബ്ലോക്ക് മെമ്പര്‍ക്ക് വോട്ട് ചെയ്യാനായില്ല












Leave a Reply