പനത്തടി : അഗ്നിവീർ ആയി ഇന്ത്യൻ ആർമിയിലേക്ക് സെലക്ഷൻ കിട്ടിയ പി ജി ശ്രീജിത്തിന് ബിജെപി പനത്തടി കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ജി രാമചന്ദ്രൻ, ജയറാം പന്തിക്കാൽ, പി കെ രാഘവൻ പുളിങ്കൊച്ചി, രാഹുൽ പുളിങ്കൊച്ചി എന്നിവർ സംബന്ധിച്ചു.പുളിയാർകൊച്ചിയിലെ പരേതനായ ഗംഗാധരൻ, പത്മാവതി ദമ്പതികളുടെ മകനാണ് ശ്രീജിത്ത് പി ജി












Leave a Reply