
കാസര്‍ഗോഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ വിവിധ ജില്ലകളിലെ നിരവധിപേര്‍ക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ പ്രതിയെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് ബംഗളൂരുവില്‍ നിന്ന് പിടികൂടി. തൃശ്ശൂര്‍ അഷ്ടമിച്ചിറ സ്വദേശി പി.ബി ഗൗതം കൃഷ്ണയെയാണ് (25) അറസ്റ്റ് ചെയ്തത്. ജര്‍മ്മനിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിസ നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് 30-ഓളം യുവാക്കളില്‍ നിന്നും 60 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വിസ തട്ടിപ്പ് കേസിലെ പ്രതിയെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് പിടികൂടി











Leave a Reply