കാസറഗോഡ്ജില്ലയിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി കളക്ടറേറ്റിലും വിവിധ താലൂക്ക് ആസ്ഥാനങ്ങളിലും 24 മണിക്കൂറും കൺട്രോൾ റൂമുകൾ സജ്ജമാക്കി പ്രവർത്തിച്ചുവരുന്നു. അടിയന്തര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
സൗജന്യ ഹെൽപ്പ് ലൈൻ (Toll Free Number)
ടോൾ ഫ്രീ നമ്പർ: 1077
ജില്ലാ ദുരന്തനിവാരണ കൺട്രോൾ റൂം (DEOC)**
ഫോൺ :04994 257700
9446601700
താലൂക്ക് തല കൺട്രോൾ റൂമുകൾ (TEOC)
കാസറഗോഡ് (Kasaragod): 04994 230021, 9188944318
ഹോസ്ദുർഗ് (Hosdurg): 04672 204042, 95624 24586
മഞ്ചേശ്വരം (Manjeshwar):04998 244044, 9747618464
വെള്ളരിക്കുണ്ട് (Vellarikkund) 04672 242320, 9249028653
*മറ്റ് പ്രധാന അടിയന്തര നമ്പറുകൾ
| സേവനം | ഫോൺ നമ്പർ | ടോൾ ഫ്രീ നമ്പർ |
|
ജോയിന്റ് ഡയറക്ടർ പഞ്ചായത്ത് കൺട്രോൾ റൂം** | 04994 255782 |
ഫയർ ഫോഴ്സ് (Fire Force)** | 04994 230101 | 101 |
പോലീസ് (Police) | 9497928721 | 112 |
കെ.എസ്.ഇ.ബി (KSEB)| 9496011431 | 1912
ഏത് അടിയന്തര സാഹചര്യത്തിലും പൊതുജനങ്ങൾ ഭയപ്പെടാതെ മേൽപ്പറഞ്ഞ കൺട്രോൾ റൂം നമ്പറുകളിൽ വിവരങ്ങൾ അറിയിക്കുകയും നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യേണ്ടതാണ്.











Leave a Reply