ജില്ലാ മെഡിക്കൽ ഓഫീസ് അടച്ചു പൂട്ടി യൂത്ത് കോൺഗ്രസ്‌ കാസറഗോഡ് ജില്ലാ കമ്മിറ്റി ബോർഡ് സ്ഥാപിച്ചു

കാഞ്ഞങ്ങാട് : ജില്ലയിലെ ആരോഗ്യ വകുപ്പിന് നാഥനില്ലാത്തതിനാലും ഡോക്ടർമാരും ജീവനക്കാരും ഇല്ലാത്തതിനാലും അമ്മയും കുഞ്ഞും ആശുപത്രി ഉൾപ്പെടെ അടച്ചു പൂട്ടേണ്ട സാഹചര്യം ആയതിനാൽ 15-6-2025 മുതൽ ഇനി…

Read More
വനസംരക്ഷണവും, വനപരിപാലനവും ഉറപ്പുവരുത്തുന്നതിനായി കല്ലപ്പള്ളിയിൽ വനസംരക്ഷണ സമിതി രൂപീകരിച്ചു.

പാണത്തൂർ : വനസംരക്ഷണവും, വനപരിപാലനവും ഉറപ്പുവരുത്തുന്നതിനായി കല്ലപ്പള്ളിയിൽ വനസംരക്ഷണ സമിതി രൂപീകരിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ…

Read More
യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് എസ് എസ് എൽ എസി പ്ലസ് ടു വിജയികളേയും കലാകായിക രംഗത്ത് മികവ് തെളിയിച്ചവരേയും ആദരിച്ചു.

ചെറുപനത്തടി യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് എസ് എസ് എൽ എസി പ്ലസ് ടു വിജയികളേയും കലാകായിക രംഗത്ത് മികവ് തെളിയിച്ചവരേയും ആദരിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം…

Read More
നാളെ (ജൂൺ 16)ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു

കാസർഗോഡ് കാസർഗോഡ് ജില്ലയിൽ ജൂൺ 16ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ, ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനസുരക്ഷയെ…

Read More
ഗ്രാമിക കൊടക്കാടിൻ്റെ ലഹരി വിരുദ്ധ നാടകയാത്ര പാടിക്കീൽസ്കൂളിൽ

ഗ്രാമിക കൊടക്കാടിൻ്റെ ലഹരി വിരുദ്ധ നാടകയാത്ര പാടിക്കീൽസ്കൂളിൽ- ചെറുവത്തൂർ : കുട്ടികളിൽ ലഹരി വിരുദ്ധ മനോഭാവം സൃഷ്ടിക്കുന്നതിനും ലഹരി എന്ന സമൂഹ്യ വിപത്തിനെതിരെ സമൂഹ മനസാക്ഷി ഉണർത്തുന്നതിനും…

Read More
കനത്ത മഴയെ തുടർന്ന് പാണത്തൂർ കുണ്ടുപ്പള്ളിയിൽ മണ്ണിടിച്ചിൽ. കമ്മ്യൂണിറ്റി ഹാളും, നാലോളം വീടുകളും അപകടഭീതിയിൽ.

പാണത്തൂർ – കനത്ത മഴയെ തുടർന്ന് പാണത്തൂർ കുണ്ടുപ്പള്ളിയിൽ മണ്ണിടിച്ചിൽ. കമ്മ്യൂണിറ്റി ഹാളും, നാലോളം വീടുകളും അപകടഭീതിയിൽ. ഇന്നലെ രാത്രി മുതൽ പെയ്ത ശക്തമായ മഴയെ തുടർന്നാണ്…

Read More
കൊട്ടിയൂരിൽ പുഴയിലെ ഒഴുക്കിൽപ്പെട്ട് അപകടത്തിൽപ്പെട്ട കുട്ടിയെ യുവാക്കൾ അവിശ്വസനീയമാംവിധം രക്ഷപ്പെടുത്തി.

കൊട്ടിയൂരിൽ പുഴയിലെ ഒഴുക്കിൽപ്പെട്ട് അപകടത്തിൽപ്പെട്ട കുട്ടിയെ യുവാക്കൾ അവിശ്വസനീയമാംവിധം രക്ഷപ്പെടുത്തി. ഉത്സവത്തിന് എത്തി പിതാവിനോടൊപ്പം പുഴയിൽ കുളിക്കുന്നതിനിടെയാണ് കുട്ടി അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് ഏകദേശം 12 മണിയോടെയായിരുന്നു…

Read More
സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് ആണ്.

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് ആണ്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.…

Read More
കർണാടകയിൽ ബൈക്ക് ടാക്സി സർവീസുകൾ നിരോധിക്കുന്നു. ബൈക്ക് ടാക്സി നിരോധിച്ച് കൊണ്ടുള്ള സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് ശരിവച്ചു.

ബെംഗളൂരു: കർണാടകയിൽ ബൈക്ക് ടാക്സി സർവീസുകൾ നിരോധിക്കുന്നു. ബൈക്ക് ടാക്സി നിരോധിച്ച് കൊണ്ടുള്ള സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് ശരിവച്ചു. ഇതോടെ കർണാടകയിലെമ്പാടും ബൈക്ക് ടാക്സി…

Read More
കോൺഗ്രസ് നേതാവ് എം കുഞ്ഞിരാമൻ നമ്പ്യാർ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനും ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേത്യുത്ഥ്വത്തിൽ കോളിച്ചാൽ രാജീവ് ഭവനിൽ നടന്നു

മുൻAICC മെമ്പർ Ex MLA എന്നീ നിലകളിൽ പ്രവർത്തിച്ച പ്രമുഖ കോൺഗ്രസ് നേതാവ് എം കുഞ്ഞിരാമൻ നമ്പ്യാർ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനും ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ…

Read More