മുൻAICC മെമ്പർ Ex MLA എന്നീ നിലകളിൽ പ്രവർത്തിച്ച പ്രമുഖ കോൺഗ്രസ് നേതാവ് എം കുഞ്ഞിരാമൻ നമ്പ്യാർ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനും ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേത്യുത്ഥ്വത്തിൽ കോളിച്ചാൽ രാജീവ് ഭവനിൽ നടന്നു പൊതു രംഗത്ത് സാധാരണ ജനങ്ങൾക്കൊപ്പം നിന്ന് അവരുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് വേണ്ടി നിലയുറപ്പിച്ച് ആരോഗ്യ – വിദ്യാഭ്യാസ രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച കുഞ്ഞിരാമൻ നമ്പ്യാർ ഇന്നുംജന ഹൃദയങ്ങളിൽഅനിക്ഷേധ്യമായ അംഗീകാരവും സ്മരണയും നിലനിർത്തുന്ന വ്യക്തിത്വത്തിന് ഉടമയാണെന്നും അദ്ദേഹത്തെ പോലെയുള്ള നേതാക്കളെയാണ് ഇന്നിന്റെ രാഷ്ടീയത്തിന് അനിവാര്യമെന്നും അനുസ്മരണ പ്രഭാക്ഷണം ഉദ്ഘാടനം ചെയ്ത് കൊണ്ട് DCC പ്രസിഡന്റ് പി.കെ,ഫൈസൽ പറഞ്ഞു ബ്ലോക്ക് പ്രസിഡന്റ് മധുസൂധനൻ ബാലൂർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഫ: ഖാദർ മാങ്ങാട് അനുസ്മരണ പ്രഭാക്ഷണം നടത്തി KPCC മെമ്പർ – മീനാക്ഷി ബാലകൃഷ്ണൻ, DCC വൈ: പ്രസിഡന്റ് മാരായ ജയിംസ് പന്തമാക്കൽ Bp പ്രദീപ് കുമാർ DCC സെക്രട്ടറിമാരായ പി.വി.സുരേഷ് ഹരിഷ്P നായർ, കരിക്കൈ പഞ്ചായത്ത് പ്രസിഡന്റ് – യു – ബാലചന്ദ്രൻനായർബ്ലോക്ക് വൈ.പ്രസിഡന്റ് മാരായ സി.കൃഷ്ണൻ നായർ, പി.എ. ആലി,എം.യു. തോമസ്,നാരായണൻ ചുള്ളിക്കര മണ്ഡലം പ്രസിഡന്റ്മാരായ – കെ.ജെ.ജയിംസ്, വി.ബാലകൃഷ്ണൻ ബാലൂർ, എം.എം.സൈമൺ,കുഞ്ഞമ്പുനായർഅൻജ്ഞനമുക്കൂട്, വേണുഗോപാലൻനമ്പ്യാർ, ബാബു കദളി മറ്റം,വി.കെ.ബാലകൃഷ്ണൻ മാസ്റ്റർ, സണ്ണി ഇലവും ങ്കൽ, ജോസ് ആശാരി കുന്നേൽ, സുരേന്ദ്രൻ അരിങ്കല്ല്, TP പ്രസന്നൻ, എം.കെ.ദിവാകരൻ, രാധാകൃഷ്ണൻനായർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ – രേഖ സി,പഞ്ചായത്ത് മെമ്പർമാരായ എൻ.വിൻസെന്റെ, വന്നജഐത്തു. രാധാ സുകുമാരൻ, പത്ന്മാവതി എം.കുഞ്ഞിരാമൻ അയ്യങ്കാവ് വിനോദ്കപ്പിത്താൻ, മുരളി പനങ്ങാട്, KK യൂസഫ്, ജയകുമാർ,, അജീഷ്, അനിൽ കുമാർ, യോഗേഷ് എന്നിവർസംസാരിച്ച ചടങ്ങിന് ബ്ലോക്ക് സെക്രട്ടറിമാരായ – സജി പ്ലാച്ചേരി സ്വാഗതവും പി.കെ.ബാലചന്ദ്രൻ നന്ദിയും പറഞ്ഞു













Leave a Reply