തോട്ടോൻ വീട്ടിൽ ചെറിയ (95) നിര്യാതയായി. ഭർത്താവ് പരേതനായ പുതിയടത്ത് രാമൻ. മക്കൾ ജാനകി, ലക്ഷ്മി, വിജയൻ, നാരായണി, ശാന്ത, ചന്ദ്രൻ, ഓമന,സതി മരുമക്കൾ പരേതനായ തെക്കടവൻ പടിഞ്ഞാറെ വീട്ടിൽ ഗോപാലൻ പൂത്തൂർ,പരേതനായ കല്ലത്ത് തെക്കടവൻ ഗോപാലൻ വടക്കെ മണക്കാട്, ശ്യാമള പൂത്തൂർ, കണ്ണോത്ത് വീട്ടിൽ കുഞ്ഞിക്കണ്ണൻ നീലേശ്വരം, കുത്തൂർ രാമചന്ദ്രൻ മണക്കാട്ട്,അനിത ഉദിനൂർ,ബാബു ഉദിനൂർ, രാജീവൻ തലിച്ചാലം. മൃതദ്ദേഹം തൃക്കരിപ്പൂർ ലൈഫ് കെയർ ഹോസ്പിറ്റലിൽ. സംസ്ക്കാരം നാളെ രാവിലെ 10 .30 ന് ഈയ്യക്കാട് സമുദായ ശ്മശാനത്തിൽ.
തോട്ടോൻ വീട്ടിൽ ചെറിയ (95) നിര്യാതയായി












Leave a Reply