വാർണ്ണാക്കുഴിയിൽ ജോസഫിൻ്റെ ഭാര്യ നൈസി ജോസഫ് (54) നിര്യാതയായി.

രാജപുരം: മാലക്കല്ല് വാർണ്ണാക്കുഴിയിൽ ജോസഫിൻ്റെ ഭാര്യ നൈസി ജോസഫ് (54) നിര്യാതയായി.മ്യതശരീരം നാളെ വൈകുന്നേരം 5 മണിക്ക് പൂക്കുന്നം ഭവനത്തിൽ കൊണ്ടുവരുന്നതാണ് തുടർന്ന് (26, 07, 26) ഞായർ 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മാലക്കല്ല് ലൂർദ് മാതാ ദേവാലയ സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതാണ്. പരേത ചുള്ളിക്കര ഒരപ്പാങ്കൽ കുടുംബാഗമാണ്. മക്കൾ: നെൽസൺ, ജോഷ് നി, ജോസ്ന. മരുമക്കൾ: ഷാർലറ്റ് ,സെബിൻ. മാതാവ് ത്രേസ്യാമ്മ:സഹോദരങ്ങൾ: ഫിലിപ്പ് ,ജോസഫ്, എബി.

Leave a Reply

Your email address will not be published. Required fields are marked *